Light mode
Dark mode
The Indian Coast Guard has launched rescue operations.
ദുരിതബാധിതരോടുള്ള നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്
പേരാമ്പ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്
ഗോവിന്ദപുരം സ്വദേശി ശ്രാവൺ ആണ് മരിച്ചത്
മൂരാട് സ്വദേശി സാജിദിനാണ് മർദനമേറ്റത്
ഹെഡ് നഴ്സ് പി.ബി അനിത പൊലീസിന് നൽകിയ മൊഴിയാണ് പുറത്തായത്
അണലി വർഗ്ഗത്തിൽപ്പെട്ട വിഷമില്ലാത്ത മണ്ണൂലിപാമ്പിനെയാണ് പിടികൂടിയത്
താമരശ്ശേരി മിനി ബൈപ്പാസിൽ എം.കെ ഫ്ളാറ്റിൽ താമസിക്കുന്ന കണ്ണിരുപ്പിൽ നിഷ (38) നാണ് കടിയേറ്റത്.
ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിൽ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും കലക്ടർ പറഞ്ഞു.
വഴിയിൽ വെച്ച് പെട്രോൾ തീർന്നു പോയെന്നും പമ്പ് വരെയെത്താനുള്ള പെട്രോൾ ബൈക്കിൽ നിന്ന് ഊറ്റിയെടുത്തെന്നുമാണ് ഈ കുറിപ്പിലുള്ളത്
മീഡിയവൺ വാർത്തയെ തുടർന്ന് സർക്കാർ ഇടപ്പെട്ടതോടെയാണ് നാസറിനെ ഡിസ്ചാർജ്ജ് ചെയ്യുന്നത്
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മാലയാണ് ബൈക്കിലെത്തിയ ഫൈജാസ് പിടിച്ചുപറിച്ചത്
അഗ്നിശമന സേനയുടെ കൂടുതല്‍ യൂണിറ്റുകളെത്തേണ്ട സാഹചര്യമാണ് സ്ഥലത്തുള്ളതെന്നാണ് ലഭിക്കുന്ന വിവരം