Light mode
Dark mode
യുഡിഎഫ് സംഘടിപ്പിച്ച കൺവെൻഷനിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു ഷാഫി
ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്
മെഡിക്കല്‍ കോളജ് സൗത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല
സൗത്ത് ഡിവിഷനില്‍ നിന്നാകും കാരാട്ട് ഫൈസല്‍ മത്സരിക്കുക
ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹരജികൾ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്
300 കോടിയിൽ അധികം രൂപ തട്ടിപ്പുകളിൽ നഷ്ടപ്പെട്ടതായും പറയുന്നു
വോട്ടർമാരുടെ എണ്ണം കുറച്ച് ജയിക്കാമെന്ന് എൽഡിഎഫ് കണക്കാക്കുന്നുവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് റസാഖ് മാസ്റ്റർ പറഞ്ഞു
എരമംഗലത്ത് ക്വാറി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്
രണ്ട് തവണ കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു ഗിരീഷ് ജോൺ
മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സിൻ്റെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്
അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു
ജോയിയുടെ അതിരിനോട് ചേർന്ന് വർഷങ്ങളായി സമീപവാസികൾ ഉപയോഗിച്ചിരുന്ന ഒരു നടവഴി ഇന്നലെ രാവിലെ ഇയാൾ അടച്ചതിനെ തുടർന്നാണ് സംഘർഷം
വെള്ളിയാഴ്ചകളിൽ ഓരോ സർവീസുകളാണ് അധികമായി ചേർത്തത്
കല്ലായി, പാളയം, വലിയങ്ങാടി, കുറ്റിച്ചിറ, മാനാഞ്ചിറ, മിഠായിത്തെരുവ് എന്നീ സ്റ്റാളുകളിലായി ഇരുനൂറിലധികം വിഭവങ്ങളാണ് ഒരുക്കിയത്
കോഴിക്കോട് സിറ്റി ക്രൈം സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്
കോഴിക്കോട് അന്നശ്ശേരി സ്വദേശി നിഖിലിൻറെ മകൾ നക്ഷത്രയാണ് തോട്ടിൽ വീണ് മരിച്ചത്
പൊലീസ് ഡ്രൈവർ കെ.ഷൈജിത്ത്, കെ.സനിത്ത് എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്
പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.