Light mode
Dark mode
ദീർഘദൂര ഡ്രൈവർമാർക്ക് എ.സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ടെന്ന് ഗണേഷ്കുമാർ മീഡിയവണിനോട് പറഞ്ഞു.
46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
ബസ് ഡ്രൈവർ രവീന്ദ്രൻ, കണ്ടക്ടർ അനിൽ എന്നിവർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.
എടക്കാട് സ്വദേശി സി കെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു.
പാലോട്ടുപള്ളി ബി.വി.എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി റിയാദ് ആണ് മരിച്ചത്.
ബസിൽ വച്ച് യുവതി ബഹളം വച്ചെങ്കിലും മറ്റ് യാത്രക്കാർ പ്രതികരിച്ചില്ല
പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്
''യാത്രക്കാർ ആരും പ്രതികരിച്ചില്ല.. അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്''
തൃശ്ശൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ കെ.എസ്.ആർ.ടി.ബസിന്റെ ബാറ്ററിയാണ് മോഷണം പോയത്
മെട്രോ ബോട്ട് വരുന്ന സമയം അനുസരിച്ച് 25 മിനിറ്റ് ഇടവേളകളിലാണ് സർവ്വീസ് നടത്തുക
പെൺകുട്ടി വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു.
കോതമംഗലം ഡിപ്പോയിലെ ബസാണ് നിയമലംഘനം നടത്തിയത്.
ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി അപകടനില തരണം ചെയ്തെന്ന് അറിഞ്ഞ ശേഷമാണ് ബസ് മടങ്ങിയത്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയാണ് വടക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു പദയാത്ര. സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ഈ പദയാത്രക്ക് തുടക്കം കുറിച്ചത്.