Light mode
Dark mode
താൻ അഘോരി ബാബയാണെന്നും ആചാരപ്രകാരം കഞ്ചാവ് കഴിക്കുന്ന ആളാണെന്നും പൊലീസ് ചോദ്യം ചെയ്യലിൽ ഐഐടി ബാബ
ട്രെയിൻ സമയക്രമവും പ്ലാറ്റ്ഫോമും അവസാന നിമിഷം മാറ്റിയത് ദുരന്തത്തിന് ആക്കം കൂട്ടി
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ജനുവരി 29ന് കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 30പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നൽകുന്നത്. അവിടെ ഒരു വിവേചനവുമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
12 വർഷം കൂടുമ്പോഴാണ് കുംഭമേള വരുന്നത്. അത് ആളുകളുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ടതാണ്
ദശലക്ഷക്കണക്കിന് പേർ എത്തുന്ന കുംഭമേളയിൽ സാമൂഹിക അകലം പാലിക്കൽ പോലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രായോഗികമല്ല