കുംഭമേളയിലെ കോവിഡ് ടെസ്റ്റ് തട്ടിപ്പ്; കമ്പനി ഉടമകൾക്ക് ബിജെപി ബന്ധം
ജില്ലാ ഭരണകൂടം അപേക്ഷ തള്ളിയിട്ടും മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് മാക്സ് കമ്പനിക്ക് കരാർ ലഭിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നരേന്ദ്ര തോമാർ, അനുരാഗ് താക്കൂർ,...