- Home
- Kuwait

Kuwait
27 April 2022 2:53 PM IST
കുവൈത്ത് ഔകാഫ് മന്ത്രാലയം ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കും
കുവൈത്ത് ഔകാഫ് മന്ത്രാലയം ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം നേരത്തെ നല്‍കുമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു.ഈദ് അവധിക്കു മുന്‍പ് ജീവനക്കാരുടെ ബാങ്ക് അകൗണ്ടുകളില്‍ ശമ്പളം എത്തുന്നതിനുള്ള നടപടികള്‍...

Kuwait
27 April 2022 11:51 AM IST
അവശ്യ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണത്തില്‍നിന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം പിന്മാറുന്നു
കുവൈത്തില്‍ അവശ്യ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണത്തില്‍നിന്ന് വാണിജ്യ മന്ത്രാലയം പിന്മാറാന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തിലെ വിലക്കയറ്റ സാഹചര്യം സംബന്ധിച്ച് വിവിധ കമ്പനി പ്രതിനിധികള്‍...

Kuwait
26 April 2022 9:50 PM IST
കുവൈത്തില്‍ നടന്ന പ്രീമിയര്‍ സോക്കര്‍ ലീഗില്‍ കുവൈത്ത് സ്പോര്‍ട്ടിങ് ക്ലബ്ബിന് കിരീടം
കുവൈത്തില്‍ നടന്ന പ്രീമിയര്‍ സോക്കര്‍ ലീഗില്‍ കുവൈത്ത് സ്പോര്‍ട്ടിങ് ക്ലബ് കിരീടം നേടി. ഫൈനലില്‍ അല്‍ അറബി ക്ലബ്ബിനെ 4-1 നു പരാജയപ്പെടുത്താണ് കുവൈത്ത് എസ്.സി ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. ലീഗില്‍...

Kuwait
26 April 2022 4:01 PM IST
പ്ലാസ്റ്റിക് പെറുക്കല്‍ മത്സരം; കുവൈത്ത് പരിസ്ഥിതി അതോറിറ്റി ശേഖരിച്ചത് 2,514 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം
പ്ലാസ്റ്റിക് പെറുക്കല്‍ മത്സരത്തിലൂടെ കുവൈത്ത് പരിസ്ഥിതി അതോറിറ്റി ശേഖരിച്ചത് 2,514 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം. 'യുവര്‍ റൈറ്റ് ടേണ്‍' എന്ന പേരില്‍ നടത്തിയ റമദാന് കാമ്പയിന്റെ ഭാഗമായാണ് മത്സരം...

Kuwait
21 April 2022 4:21 PM IST
കുവൈത്തില്‍ അറുപതിനു മുകളില്‍ പ്രായമുള്ള വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
കുവൈത്തില്‍ അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ പതിനഞ്ചു മാസത്തിനിടെ വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. അറുപതുകാരായ പ്രവാസികളുടെ എണ്ണം 2020 അവസാനത്തില്‍ 8150 ആയിരുന്നു....

Kuwait
20 April 2022 6:44 PM IST
റമദാനില്‍ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 2100 വിദേശികളെ അറസ്റ്റ് ചെയ്തു
കുവൈത്തില്‍ റമദാന് ഒന്ന് മുതല്‍ ഭിക്ഷാടനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 2100 വിദേശികളെ അറസ്റ്റ് ചെയ്തതായി സിരക്ഷാ വിഭാഗം അറിയിച്ചു. ഏഷ്യ, ആഫ്രിക്ക വന്‍കരകളില്‍...



















