- Home
- Kuwait

Kuwait
18 April 2022 3:15 PM IST
'റെന്റ് എ കാര്‍' സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നു
കുവൈത്തില്‍ 'റെന്റ് എ കാര്‍' സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ നീക്കം. ആഭ്യന്തരമന്ത്രയാവും വാണിജ്യ മന്ത്രാലയവും സംയുക്തമായാണ് ഇത്തരമൊരു നീക്കത്തിന് തയാറെടുക്കുന്നത്. കാര്‍...

Kuwait
14 April 2022 6:30 PM IST
മുന്നറിയിപ്പുകള്‍ അവഗണിച്ച് യാചനയ്ക്കിറങ്ങിയ വിദേശികളെ കസ്റ്റഡിയിലെടുത്തു
കുവൈത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് യാചനയില്‍ ഏര്‍പ്പെട്ട വിദേശികളെ ആഭ്യന്തര മന്ത്രാലയത്തിലെ മോറല്‍ പ്രൊട്ടക്ഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു.അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും...

Kuwait
14 April 2022 2:57 PM IST
അടുക്കളത്തോട്ടത്തിൽ 'കറുപ്പ്' വളര്‍ത്തി; കുവൈത്തില്‍ ഇന്ത്യക്കാര്‍ അറസ്റ്റില്‍
കുവൈത്തിൽ അടുക്കളത്തോട്ടത്തിൽ മയക്കുമരുന്ന് ചെടിയായ 'കറുപ്പ്' വളർത്തിയതിന് ഇന്ത്യക്കാരെ നാർക്കോട്ടിക് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു.ഫഹാഹീൽ പ്രദേശത്താണ് സംഭവം. അഹമ്മദി സുരക്ഷാ വിഭാഗം നല്കയ...

Kuwait
12 April 2022 2:07 PM IST
കാര്‍ഷിക ഫാമുകളിലേക്കുള്ള ജലവിതരണം ഉറപ്പാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചു
കുവൈത്തിലെ വഫറയിലെയും അബ്ദാലിയിലെയും കാര്‍ഷിക ഫാമുകളിലേക്കുള്ള ജലവിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കുവൈത്ത് പൊതു മരാമത്ത് മന്ത്രാലയം അറിയിച്ചു.നിലവിലുള്ള പൈപ്പ് ലൈനിലെ മുഴുവന്‍...

Kuwait
11 April 2022 3:48 PM IST
കിന്‍ഡര്‍ ബ്രാന്‍ഡ് ഭക്ഷ്യ ഉല്പന്നങ്ങളും ചോക്ലേറ്റുകളും കുവൈത്ത് വിപണിയില്‍നിന്നും പിന്‍വലിക്കുന്നു
ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ ബ്രാന്‍ഡ് ഭക്ഷ്യ ഉല്പന്നങ്ങളും ചോക്ലേറ്റുകളും കുവൈത്ത് വിപണിയില്‍നിന്നും പിന്‍വലിക്കാന്‍ അധികാരികള്‍ നിര്‍ദേശം നല്കി. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍...

Kuwait
7 April 2022 7:08 PM IST
ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കുമുള്ള ട്രെയിനിങ് അലവന്‍സ് അവധിക്കാലത്തും നല്‍കും
കുവൈത്തില്‍ ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കുമുള്ള ട്രെയിനിങ് അലവന്‍സ് അവധിക്കാലത്തും നല്കാന് തീരുമാനിച്ചതായി ആരോഗ്യമന്ത്രി ഡോക്ടര്‍ ഖാലിദ് അല്‍ സയീദ്. ഇത് സംബന്ധിച്ച മന്ത്രിതല പ്രമേയം...

Kuwait
7 April 2022 4:53 PM IST
കുവൈത്തില്‍ കോവിഡ് വാക്സിന് നാലാം ഡോസ് ഇപ്പോള്‍ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി
രാജ്യത്ത് കോവിഡ് വാക്സിന്റെ നാലാമത്തെ ഡോസ് നല്കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് പറഞ്ഞു. കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം....




















