- Home
- Kuwait

Kuwait
13 Dec 2021 9:48 PM IST
വിദേശരാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിനു അംഗീകാരം വേഗത്തിലാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം
ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിലഭിക്കുന്ന അപേക്ഷകൾ ടെക്നിക്കൽ ടീം പരിശോധിച്ചു ആധികാരികത ഉറപ്പാക്കിയ ശേഷമാണു വിദേശരാജ്യങ്ങൾ ഇഷ്യു ചെയ്ത വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നത്

Gulf
2 Dec 2021 9:54 PM IST
വിദേശത്ത് വിതരണം ചെയ്ത മൂന്നരലക്ഷത്തോളം വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് കുവൈത്ത് അംഗീകാരം നൽകി
നവംബർ അവസാനം വരെയുള്ള കണക്കനുസരിച്ചു 5,39,708 പേരാണ് വാക്സേർട്ട് പേജ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്. ഇതിൽ 344746 സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചപ്പോൾ 1,94,962 എണ്ണം ടെക്നിക്കൽ കമ്മിറ്റി തള്ളി.



















