Light mode
Dark mode
നിലവിലെ സെക്രട്ടറി ജനറൽ നൈജീരിയയിൽ നിന്നുള്ള മുഹമ്മദ് ബാർകിൻഡോ 2022 ജൂലൈയിൽ സ്ഥാനമൊഴിയും.
നാളെ മുതൽ കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കിൽ യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഈ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്ന കുവൈത്തികളോട് യാത്ര മാറ്റിവെക്കാനും നിർദേശിച്ചിട്ടുണ്ട്
അഭിവാദ്യം സ്വീകരിച്ച ഹമദ് രാജാവ് പ്രത്യഭിവാദ്യം നേരാൻ ഡോ. അഹ്മദ് നാസിറിനെ ചുമതലപ്പെടുത്തുകയും ചെയ്തു
അടിയന്തര സഹായം ആവശ്യമുള്ളവർ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു
കുവൈത്തിൽ സ്കൂളുകളിൽ പൂർണതോതിൽ ഓഫ്ലൈൻ പഠനം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു . കോവിഡ് എമർജൻസി കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം...
ഉപഭോക്തൃ വില സൂചികയിലെ കഴിഞ്ഞ പത്തു വര്‍ഷത്തെ വര്‍ദ്ധനവോടെയാണ് കുവൈത്ത് പട്ടികയില്‍ ഒന്നാമതെത്തിയത്
90 മിനിറ്റ് നേരത്തേക്ക് രണ്ട് ഗ്രൂപ്പുകള്‍ക്ക് മാത്രമേ ഒരേസമയം പ്രവേശിക്കാന്‍ കഴിയൂ
കുവൈത്തിൽ രൂപവത്കരിച്ച പുതിയ മന്ത്രിസഭക്ക് കിരീടാവാകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസകൾ അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ...
പ്രധാന ഷോപ്പിങ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപിച്ച ലൈസന്‍സ് പ്രിന്റിങ് കിയോസ്കുകള്‍ വഴിയാണ് ഓണ്‍ലൈനായി പുതുക്കിയ ലൈസന്‍സുകള്‍ പ്രിന്റെടുക്കേണ്ടത്
ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ 240 ഓളം മത്സ്യബന്ധന ബോട്ടുകളുടെ ലൈസൻസുകൾ റദ്ദു ചെയ്തു
കടലിലോ മരുഭൂമിയിലോ നിരത്തുകളിലോ അടിയന്തര സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നു ആഭ്യന്തര മന്ത്രാലയം
ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു
ഒമിക്രോണ്‍ വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ഊര്‍ജിതമാക്കി
പുതിയ വകഭേദത്തിന്റെ അതിതീവ്രവ്യാപന ശേഷി കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം വ്യക്തമാക്കി
നിരവധി സ്ഥാപനങ്ങളുടെ വൈദ്യുതബന്ധം വിച്ഛേദിച്ചു
കുവൈത്തിനുള്ള സാമ്പത്തിക നഷ്ടപരിഹാ രകൈമാറ്റം ഇറാഖ് പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി
മതിയായ രേഖകള്‍ സഹിതം നല്കുന്ന അപേക്ഷകള്‍ മാത്രമാണ് ഇനി മുതല്‍ പരിഗണിക്കുക
വ്യാപാരം, സാങ്കേതികവിദ്യ, ടൂറിസം മേഖലകളെ പ്രോത്സാഹിപ്പിക്കും
കോവിഡ് കേസുകള്‍ ഉയരുകയും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് നടപടി