- Home
- Kuwait

Gulf
29 Sept 2021 8:45 PM IST
ഇന്ത്യയില്‍ മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍
മുസ്ലിംകളെ കൊലപ്പെടുത്തുന്നതും ആട്ടിയോടിക്കുന്നതും ഇന്ത്യയില്‍ ആവര്‍ത്തിക്കുകയാണ്. ഭരണകൂടം ഇടപെട്ട് ഇത് അവസാനിപ്പിക്കണം. സ്വന്തം നാട്ടില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ മുസ്ലിംകള്ക്കും...

Kuwait
28 Sept 2021 11:16 PM IST
ഈ നാട് ഇങ്ങനെയാണ് ഇവിടെ പ്രായം, മതം, വര്‍ണം ഒന്നുമൊരു വിഷയമല്ല; തൊഴിലിടങ്ങളിലെ വിവേചനം തടയാൻ കർശന നടപടിയുമായി കുവൈത്ത്
സ്വകാര്യ മേഖലയിലെയും എണ്ണ മേഖലയിലെയും മുഴുവൻ തൊഴിലാളികൾക്കും നിയമം ബാധകമാണെന്നും നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ തൊഴിൽചട്ടം അനുശാസിക്കുന്ന കർശന നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Kuwait
25 Sept 2021 10:55 PM IST
കുവൈത്തിൽ 60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനം പുതുതായി എത്തുന്നവർക്ക് മാത്രം ബാധകമാക്കണമെന്ന് ആവശ്യം
വിവിധ മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രവാസികളുടെ സേവനം അവസാനിപ്പിക്കേണ്ടി വരുന്നത് തൊഴിൽവിപണിക്ക് കനത്ത നഷ്ടമാണെന്നും തൊഴിലാളികളുടെ സേവനം വിസ്മരിക്കാവുന്നതല്ലെന്നും ചേംബർ ചൂണ്ടിക്കാട്ടി.

Gulf
22 Sept 2021 8:49 PM IST
ബിരുദമില്ലാത്തവര്‍ക്ക് വിസ പുതുക്കുന്നതിന് പ്രായപരിധി; കുവൈത്ത് വിട്ടത് 42,000 വിദേശികള്‍
2021 ജനുവരി മുതലാണ് പ്രായപരിധി തീരുമാനം പ്രാബല്യത്തിലായത്. 60ന് മേല്‍ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 2000 ദീനാര്‍ ഫീസ് ഈടാക്കാനാണ് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം.

Kuwait
21 Sept 2021 11:26 PM IST
കുവൈത്തിൽ താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം
പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലാത്തവിധം നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ ഇളവുകൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്തവരെ നാടുകടത്തുമെന്ന തീരുമാനത്തിലാണ് അധികൃതർ.

Kuwait
20 Sept 2021 9:25 PM IST
കുവൈത്തില്‍ നിന്ന് പ്രവാസം മതിയാക്കി മടങ്ങുന്ന മുതിര്‍ന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് ഇന്ത്യൻ സ്ഥാനപതിയുമായി സംവദിക്കാൻ അവസരം
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധത്തിൽ മുതിർന്ന പ്രവാസികളിൽ നിന്നു അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.

Gulf
18 Sept 2021 9:25 PM IST
കുവൈത്ത്: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ബന്ധുക്കള്‍ക്കിടയില്‍ പണമിടപാട് രേഖകള്‍ ആവശ്യമില്ല
വാഹനത്തിന്റെ ഉടമസ്ഥാവകാശം നീട്ടുന്നതിനായുള്ള അപേക്ഷയോടൊപ്പം പണമിടപാട് തെളിയിക്കുന്ന രേഖകൂടി ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മേധാവി ജമാല്‍ അല്‍ സായിഗ് ഉത്തരവിറക്കിയിരുന്നു.

Kuwait
17 Sept 2021 11:14 PM IST
കോവിഡ് പ്രതിരോധം; ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ രേഖപ്പെടുത്തണമെന്ന് കുവൈത്ത് പ്രധാനമന്ത്രി
കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ വരും തലമുറക്കായി രേഖപ്പെടുത്തി വെക്കണമെന്നു കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു....




















