Light mode
Dark mode
കുവൈത്തിൽ മാളുകളിലും ഭക്ഷണ ശാലകളിലും മറ്റും പ്രവേശനം കോവിഡ് വാക്സിൻ എടുത്തവർക്കു പരിമിതപ്പെടുത്തിയ നടപടി ഫലം ചെയ്തതായി വിലയിരുത്തൽ.
അടിയന്തര സ്വഭാവം ഇല്ലാത്ത ഇലക്ടീവ് സർജറികൾ ജൂലൈ നാല് മുതൽ രണ്ടാഴ്ചക്കാലത്തേക്ക് നടത്തരുത് എന്നാണ് നിർദേശം
കോഫി ഷോപ്പ്, ഹെൽത്ത് ക്ലബ്, സലൂൺ, 6000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള വാണിജ്യ സമുച്ചയം എന്നിവക്കാണ് പ്രവേശന നിയന്ത്രണം.
തിരിച്ചുവരാനൊരുങ്ങുന്ന പ്രവാസികൾ വാക്സിനേഷൻ അംഗീകാരം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അംബാസഡർ
ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാൽ ഇഖാമ റദ്ദാക്കപ്പെടുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്
വാക്സിനെടുക്കാതെ കുവൈത്തിലെത്തുന്ന ഗാർഹികത്തൊഴിലാളികൾ രണ്ടാഴ്ച ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം
കുവൈത്ത് സർക്കാർ അംഗീകാരമുള്ള വാക്സിൻ പൂർത്തിയാക്കിയവർക്കാണ് പ്രവേശനം ലഭിക്കുക
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം വന്നത്
കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
കുവൈത്തിലെത്തുന്ന ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ധാരണപത്രം
ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് ആരോഗ്യ മന്ത്രാലയം അടിയന്തര ഉപയോഗത്തിന് അനുമതി നൽകി
ഇന്ത്യൻ അംബാസഡർ സിബി ജോർജ് നടത്തിയ ഇടപെടലാണ് നാവികർക്ക് തുണയായത്.
12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാനാണ് പദ്ധതി
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് രാജ്യത്തെ പാർക്കുകൾ അടച്ചത്
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സനദ് വാട്സാപ്പ് ഓട്ടോ ആൻസറിങ് സംവിധാനം ഒരുക്കിയത്.
ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും
കുട്ടികൾക്ക് വാക്സിൻ നൽകാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം സജ്ജമാക്കും
ഹോം ഡെലിവറി സർവീസിൽ ഒതുങ്ങുകയായിരുന്ന കുവൈത്തിലെ റെസ്റ്റോറന്റുകളിൽ അടുത്ത ഞായറാഴ്ച മുതൽ തീന്മേശകളും സജീവമാകും
പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത
കീരിത്തോട് ജോമോൻ കുറുമ്പനാൽ ജോസ് ആണ് മരിച്ചത്