- Home
- Kuwait

Gulf
27 May 2018 1:00 AM IST
കുവൈത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായ ജോലിക്കാരന് ഇഖാമ മാറാന്‍ തൊഴിലുടമയുടെ അനുമതി വേണ്ട
തൊഴില്‍ കരാര്‍ ഇറങ്ങിയത് മുതല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇഖാമ മാറ്റത്തിന് അവസരം ലഭിക്കുക. എന്നാല്‍ ജോലി മാറുന്ന കാര്യം മുന്‍കൂട്ടി തൊഴിലുടമയെ അറിയിക്കണം...കുവൈത്തില്‍ ഒരേ...

International Old
26 May 2018 6:27 PM IST
ഹിസ്ബുള്ള ബന്ധം; 1100 വിദേശികളോട് രാജ്യം വിടണമെന്ന് കുവൈത്ത്
സിറിയ, ലെബനോന് പൗരന്മാരെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം 'അപകടകാരി' പട്ടികയില്‍ പെടുത്തിയത്.ഹിസ്ബുള്ള ബന്ധമുള്ളതായി സംശയിക്കുന്ന 1100 വിദേശികളോട് രാജ്യം വിടാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ...

Gulf
26 May 2018 5:14 PM IST
അനുവാദമില്ലാത്ത സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നത് ഗൗരവമായി കാണുമെന്ന് കുവൈത്ത്
ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുംരാജ്യത്ത് ചിത്രം പകര്‍ത്താന്‍ അനുവാദമില്ലാത്ത സ്ഥലങ്ങളുടെയും സഥാപനങ്ങളുടെയും പടങ്ങള്‍ എടുക്കുന്നത് ഗൗരവമായി കാണുമെന്ന് കുവൈത്ത് ആഭ്യന്തര...

Gulf
21 May 2018 4:24 PM IST
കുവൈത്തിലെ ഡിഎന്‍എ ഡാറ്റ ബാങ്ക് നിയമം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പഠനം
കുവൈത്തിലെ ഡിഎന്‍എ ഡാറ്റ ബാങ്ക് നിയമം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പഠനം.കുവൈത്തിലെ ഡിഎന്‍എ ഡാറ്റ ബാങ്ക് നിയമം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പഠനം. പ്രാദേശിക ദിനപത്രമായ അൽജെരീദ...
















