Light mode
Dark mode
ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയായിരിക്കും ശമ്പള ക്രമീകരണം
അപകടത്തിൽ ആർക്കും പരിക്കില്ല
ഷാംപൂ ബോക്സുകളിൽ തിരിച്ചറിയാത്തവണ്ണം ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിന്റെ ഏറ്റവും പുതിയ പട്ടികയിലാണ് ലോകത്തിലെ മികച്ച ആയിരം സർവ്വകലാശാലകളിൽ കുവൈത്ത് യൂണിവേഴ്സിറ്റി ഇടം നേടിയത്.
അക്രമവും വിദ്വേഷവും ഉണർത്തുന്ന ഇത്തരം ഗുരുതരമായ പെരുമാറ്റങ്ങൾ കുറ്റകരമാക്കാനും ശിക്ഷിക്കാനും, രാജ്യാന്തര സമൂഹത്തിൽനിന്ന് ഉറച്ച നിലപാടുകൾ ആവശ്യമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു
സ്വദേശി കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ വ്യാപകമായ തോതിലാണ് രാജ്യത്ത് മറിച്ച് വില്‍ക്കുന്നത്
കുവൈത്തില്‍ താമസ നിയമം ലംഘിച്ച പ്രവാസികള്‍ പിടിയിലായി. കഴിഞ്ഞ ദിവസം ഫർവാനിയയിലും ഹവല്ലിയിലും നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ പിടികൂടിയത്.ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍...
ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.പി സജിത്ത്ലാൽ അനുസ്മരണം സംഘടിപ്പിച്ചു. വർഗീസ് പുതുക്കുളങ്ങര അനുസ്മരണം ഉദ്ഘാടനം ചെയ്തു.രാജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ലിപിൻ...
മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശാമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി
ലഗേജിൽ മന്ത്രവാദ ഉപകരണങ്ങളും മറ്റും ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ്
ആറു ഗവർണറേറ്റുകളിലായി നൂറുക്കണക്കിന് പള്ളികളിലും 46 ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം നടന്നത്
രാജ്യത്തിന്റെ പലഭാഗത്തും തക്കാളി വില 100 പിന്നിട്ടു. ഇതുസംബന്ധിച്ച വാർത്തകളും രസകരമായ ട്വീറ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്
കുവൈത്ത് കേരള ഇസ്ലാഹീ സെൻററിന്റെ നേതൃത്വത്തിൽ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നു. സാൽമിയ,അബ്ബാസിയ്യ,ഫർവാനിയ,ഖൈത്താൻ ,ഫഹാഹീൽ ,മംഗഫ് എന്നീവടങ്ങളില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് പി.എൻ...
ബലി പെരുന്നാൾ അടുത്തെത്തിയതോടെ കുവൈത്തിൽ ആട് വില കുതിച്ചുയരുന്നു. പെരുന്നാൾ വിപണിയിൽ ഇക്കുറി ആടൊന്നിന് 110 മുതൽ 200 ദീനാർ വരെ വില വരെയാണ് ഈടാക്കുന്നത്. ഇറാനിൽ നിന്നും ആസ്ട്രേലിയയിൽ നിന്നും ആടുകള്‍...
കുവൈത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാൻസ്പോർട്ട് ട്രക്കിന് തീപിടിച്ചു. ചരക്ക് കയറ്റിവന്ന ട്രക്കിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഷുവൈഖ് ഇൻഡസ്ട്രിയല്‍ ഏരിയക്ക് അടുത്തുള്ള അല്‍ ഗസാലി റോഡിന് സമീപമാണ് ...
ഇറാനിൽ നിന്നും ആസ്ട്രേലിയയിൽ നിന്നും ആടുകളുടെ വരവ് കുറഞ്ഞതാണ് വില വർധനക്ക് കാരണം.
കെ.കെ.ഐ.സിയുടെ മലയാള ഖുത്തുബ നടക്കുന്ന പള്ളികളിലും ഈദ് പ്രാർഥന ഉണ്ടാകും
അറബ്, മുസ്ലീം രാജ്യങ്ങൾക്കും ജനങ്ങൾക്കും കുവൈത്ത് അമീർ പെരുന്നാൾ ആശംസകൾ നേർന്നു.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
അവധിദിനങ്ങളില്‍ 20 ഡെന്റൽ ക്ലിനിക്കുകളും 5 എമർജൻസി മെഡിക്കൽ സെന്ററുകളും പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു