- Home
- Kuwait

Kuwait
8 July 2023 9:13 AM IST
വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യുറോപ്യന്‍ പര്യടനം ആരംഭിച്ചു
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യുറോപ്യന്‍ പര്യടനം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇറ്റലിയിലെത്തിയ ശൈഖ് സാലം ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത്...

Kuwait
7 July 2023 10:56 AM IST
കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്ത് ഗതാഗത വകുപ്പ്. നിരീക്ഷണ ക്യാമറകളിലും മറ്റു സംവിധാനങ്ങളിലും പകര്‍ത്തുന്ന...

Kuwait
6 July 2023 10:11 AM IST
ബീച്ചുകളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന
കുവൈത്തിലെ ബീച്ചുകളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു. കടൽത്തീരങ്ങൾ താമസക്കാര്‍ കൈയ്യേറി അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പരിശോധന...

Kuwait
6 July 2023 10:07 AM IST
തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നു
കുവൈത്തില്‍ തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധമായി കഴിഞ്ഞ ദിവസം ഉന്നതതല ഏകോപന യോഗം ചേർന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസാലി...

Kuwait
5 July 2023 7:52 AM IST
സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍...

Kuwait
5 July 2023 7:40 AM IST
സ്വാതന്ത്ര്യ ദിനത്തിൽ യു.എസ് പ്രസിഡന്റ് ജോസഫ് ബൈഡന് ആശംസകള്‍ നേര്‍ന്ന് കുവൈത്ത്
അമേരിക്കയുടെ 247-ാമത് സ്വാതന്ത്ര്യ ദിനത്തിൽ യു.എസ് പ്രസിഡന്റ് ജോസഫ് ബൈഡന് കുവൈത്ത് ആശംസകള്‍ നേര്‍ന്നു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി , പ്രധാനമന്ത്രി എന്നിവർ...

Kuwait
3 July 2023 2:21 PM IST
വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ സ്വീഡനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു
വലതുപക്ഷ സംഘടന വിശുദ്ധ ഖുര്‍ആന്‍ കോപ്പി കത്തിച്ച സംഭവത്തില്‍ സ്വീഡനെതിരെ ശക്തമായ പ്രതിഷേധവുമായി കുവൈത്ത് രാഷ്ട്രീയ നേതൃത്വം. ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍...




















