- Home
- Kuwait

Bahrain
13 July 2023 11:21 PM IST
സുരക്ഷാ മേഖലയിൽ കുവൈത്തുമായി തന്ത്രപ്രധാന പങ്കാളിത്തം: ആഭ്യന്തര മന്ത്രി
സുരക്ഷാ മേഖലയിൽ കുവൈത്തുമായി തന്ത്രപ്രധാന പങ്കാളിത്തമാണ് ബഹ്റൈനുള്ളതെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.ബഹ്റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത് ആഭ്യന്തര...

Kuwait
13 July 2023 7:52 AM IST
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചും ഫോൺവിളിച്ചും തട്ടിപ്പുകള്‍ അധികരിക്കുന്നു
കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകാർ പുതുരൂപത്തിൽ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചും, ഫോൺവിളിച്ചുമാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്.മലയാളികളടക്കം നിരവധി പേർക്കാണ് ഇത്തരത്തിൽ പൈസ...

Kuwait
12 July 2023 12:02 AM IST
സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കാൻ ഒരുങ്ങി കുവൈത്ത്
സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കുവാൻ ഒരുങ്ങി കുവൈത്ത്.പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര കാബിനറ്റ്...

Kuwait
11 July 2023 11:48 PM IST
ദുർറ മേഖലയിലെ പ്രകൃതി വിഭവങ്ങൾ പൂർണമായും കുവൈത്തിനും സൗദിക്കും അവകാശപ്പെട്ടതെന്ന് കുവൈത്ത്
ദുർറ മേഖലയിലെ പ്രകൃതി വിഭവങ്ങൾ പൂർണമായും കുവൈത്തിനും സൗദി അറേബ്യക്കും അവകാശപ്പെട്ടതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ...

Kuwait
10 July 2023 3:07 AM IST
കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ-വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന
കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയുമായി വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥര്‍. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെപ്പ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി...

Kuwait
10 July 2023 3:01 AM IST
കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട്; നവീകരണ പ്രവർത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി
കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് ടെര്‍മിനല്‍ ടു, പാസഞ്ചർ ടെർമിനലിന്റെ അന്തിമ ഘട്ട നിർമാണ പ്രവർത്തനങ്ങള്‍ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങൾ...

Kuwait
10 July 2023 2:56 AM IST
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പുതിയ പ്രസിഡന്റിന് അഭിനന്ദനങ്ങളുമായി കുവൈത്ത്
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത ഷെയ്ഖ് തലാൽ ഫഹദ് അൽ-അഹമ്മദ് അൽ-സബാഹിന് അഭിനന്ദനങ്ങളുമായി കുവൈത്ത്. ഷെയ്ഖ് തലാലിന്റെ നേട്ടങ്ങളും കായിക രംഗത്തെ സംഭാവനകളും വളരെയധികം...



















