Light mode
Dark mode
താമസ നിയമം ലംഘിച്ചു കഴിയുന്ന പ്രവാസികളെ പിടികൂടുന്നതിനുള്ള സുരക്ഷാ കാമ്പയിനുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നായ്ക്കളുടെ പ്രജനനം തടയാൻ ആൺ നായ്ക്കളെ വന്ധ്യംകരിക്കുമെന്നും അൽ-ഔദ് വ്യക്തമാക്കി.
നേരിയ തോതിൽ കാറ്റ് വീശും. കടലിൽ ഒന്നു മുതൽ നാലു അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നും അൽ ഖരാവി പറഞ്ഞു.
സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.
കടല്‍ക്കൊള്ളക്കാരുടെ ആക്രമണ ഭീതിയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുവാന്‍ തയ്യാറാകുന്നില്ല.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വാരാന്ത്യ ഒഴിവുദിനങ്ങളടക്കം ചൊവാഴ്ച വരെയാണ് സിവില്‍ സര്‍വീസ് കമ്മീഷന് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചത്.
സൗദി സന്ദര്‍ശക വിസ ലളിതമാക്കിയതും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസ അവതരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചത്.
നിരവധി മന്ത്രാലയങ്ങള്‍ക്കും കുവൈത്ത് ന്യൂസ് ഏജന്‍സിക്കുമാണ് വെരിഫിക്കേഷന് നഷ്ടമായത്
സന്തോഷകരമായ അവസരത്തിൽ ദൈവത്തിന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു
നേരത്തെ 431 വിദേശികളുടെ പിരിച്ചുവിടല്‍ നടപടി വേഗത്തിലാക്കുവാന്‍ കുവൈത്ത് സിവില്‍ സര്‍വ്വീസ് കമ്മീഷന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു
വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി നഷ്ടപ്പെട്ട് പോവാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇമാമുമാര്‍
നേരത്തെ പാർലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടന പരിഹരിക്കാനുള്ള നിർദേശത്തിൽ നിയമനിർമ്മാണവുമുണ്ട്
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്കാണ് നായുടെ കടിയേറ്റത്
സിവിൽ ഐഡി കാലാവധി അവസാനിച്ച പ്രവാസികളുടെ ബാങ്ക് ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്തിലെ ബാങ്കുകള്‍.
പ്രൊഫഷണൽ തൊഴിലാളികളുടെ റിക്രൂട്ട്മെന്റും പരിഗണയിൽ
ആരോഗ്യ സേവനങ്ങൾ പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
യുദ്ധം ചെയ്യുന്ന എല്ലാ കക്ഷികളോടും ആഭ്യന്തര കലഹം ഉടൻ അവസാനിപ്പിക്കണമെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു
സാൽമിയ ബ്ലോക്ക് 10 താമസസ്ഥലത്ത് നിന്നാണ് കാണാതായത്
വൈകീട്ട് 8:30 മുതൽ 11 വരെയാണ് ഫിത്വര്‍ സക്കാത്ത് ശേഖരണ സമയം.
ആവശ്യമായ സുരക്ഷാ ട്രാഫിക് ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു