Light mode
Dark mode
സൈലൻസറുകൾ മാറ്റുന്നത് വാഹന രജിസ്ട്രേഷൻ ലംഘനമായതിനാൽ വാഹനയുടമക്ക് പിഴ ചുമത്തും
കുവൈത്ത് ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് പ്രകാരം 4,70,000 ഇന്ത്യക്കാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്
കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. മരുപ്രദേശങ്ങളിൽ അതി ശൈത്യം അനുഭവപ്പെടും.വെള്ളി, ശനി, ഞായർ...
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കുവൈത്ത് 44ാമത് വാർഷിക പ്രതിനിധി സമ്മേളനം ഈ മാസം 27ന് അസ്പിയർ സ്കൂൾ അബ്ബാസിയയിൽ നടക്കും. ഡോ. രാജാ ഹരിപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.കുവൈത്തിലെ നാലു...
കുവൈത്തിൽ ഈജിപ്തുകാരുടെ സേവനങ്ങൾ അവസാനിപ്പിക്കുന്ന വാർത്ത നിഷേധിച്ച് ഈജിപ്ഷ്യൻ മാനവശേഷി മന്ത്രി ഹസൻ ഷെഹാത. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഗൾഫ് രാജ്യങ്ങൾ ഈജിപ്ഷ്യൻകാർക്ക്...
രാജ്യത്തെ ആരോഗ്യ രംഗം സുസ്ഥിരമാണ് എന്നാല്‍ കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും അധികൃതര്‍
നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷവും വിദേശികളാണ്
കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ പ്രൊട്ടോക്കോൾ...
കഴിഞ്ഞ ഒരു വർഷത്തിനിടെ അറസ്റ്റിലായത് 3,000 പേര്
രാജ്യത്ത് പരക്കെ പെയ്യുന്ന മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു
സൈലൻസറുകൾ മാറ്റുന്നത് വാഹന രജിസ്ട്രേഷൻ ലംഘനമായതിനാൽ വാഹനയുടമക്ക് കനത്ത പിഴ ചുമത്തും
തിങ്കളാഴ്ച രാവിലെ നേരിയ തോതിൽ ആരംഭിക്കുന്ന മഴ ചില പ്രദേശങ്ങളിൽ ശക്തിയാർജ്ജിക്കും
രാജ്യത്തെ ജനസംഖ്യയിൽ 65 ശതമാനം വിദേശികളാണ്
റിഹാബ് തൊണ്ടിയിൽ കൊയിലാണ്ടി നഗരസഭ കൗൺസിലര്‍ ഫാസിൽ നടേരിക്ക് ഫണ്ട് കൈമാറി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഇറാഖ് പ്രസിഡന്റിന് എക്കാലവും നല്ല ആരോഗ്യവും ഇറാഖിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു.
കുവൈത്തിന്റെ ബഹിരാകാശ കഴിവുകൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ നാഴികക്കല്ലായാണ് കുവൈത്ത് സാറ്റ്-1നെ കാണുന്നത്
ആഴ്ചയിൽ മൂന്ന് ദിവസമുണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളാണ് ഒന്നാക്കി ചുരുക്കിയത്
കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയ കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്റെ എഡിറ്റർ ആയിരുന്നു
ഇറാഖിലെ ബസ്രയിൽ വൈകീട്ട് 7.15ന് ഖത്തറുമായാണ് കുവൈത്തിന്റെ ആദ്യ മൽസരം