Light mode
Dark mode
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
കല കുവൈത്തിന്റെ നേതൃത്വത്തിൽ അഞ്ചാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. പുർണ്ണമായും കുവൈത്തിൽ ചിത്രീകരിച്ച 42 ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ മത്സരിച്ചത്. പ്രശസ്ത ചലച്ചിത്ര നടനും കേരള ചലച്ചിത്ര...
മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് ഡാറ്റാ സെന്ററുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്നത്
വെള്ളിയാഴ്ച മുതൽ തുടർച്ചയായ നാലുദിവസം രാജ്യത്ത് പൊതു അവധിയാകും
ജനുവരി 16 മുതൽ 10 ദിവസത്തേക്ക് രാത്രി സമയങ്ങളിലാണ് അടച്ചിടൽ
വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രിയിലും അതിരാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്
രാജ്യത്തെ സാമ്പത്തിക വളർച്ച 10 ശതമാനത്തിൽ താഴെയായി കുറയുമെന്നും ഏജന്‍സി പറയുന്നു.
രാവിലെ എട്ടിന് പുറപ്പെടുന്ന വിമാനമാണ് റദ്ദാക്കിയത്
രാജ്യത്ത് അടുത്ത മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറവായ്
ജനുവരി 31ന് മുമ്പായി രാജ്യത്ത് പ്രവേശിക്കാത്തവരുടെ റസിഡൻസ് പെർമിറ്റ് സ്വയമേ റദ്ദാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വാഹനപരിശോധന തുടരുന്നു. എക്സ്ഹോസ്റ്റ് സംവിധാനങ്ങളിൽ മാറ്റം വരുത്തിയ വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് കാമ്പയിൻ പുരോഗമിക്കുന്നത്. ആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദിന്റെ...
കുവൈത്തിൽ ആരോഗ്യരംഗം സുസ്ഥിരമാണെന്നും ആഗോള തലത്തിലെ കൊവിഡ് സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദി വ്യക്തമാക്കി.ഇസ്ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസസിന്റെ...
കുവൈത്ത് ആഭ്യന്തര റെയിൽപാത പദ്ധതിയുടെ ടെൻഡർ നടപടികൾക്കായി സെൻട്രൽ ഏജൻസിയുടെ അനുമതി തേടിയതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു.ആദ്യഘട്ടമായി കൺസൽട്ടൻസി പഠനവും രൂപരേഖയുമാണ്...
ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് പിടിവീഴും
ആദ്യ ഘട്ടത്തിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാർ ഉള്ള കുവൈത്തും ബഹ്റൈനും പുറത്താണ്.
രണ്ടായിരത്തോളം വിദേശ അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങിന്റെ ഭാഗമായി പകൽ 10 മുതൽ വൈകിട്ട് ആറു വരെയാണ് വിമാന സർവീസിന് നിയന്ത്രണമേർപ്പെടുത്തിയത്
ബൂസ്റ്റർ ഡോസ് ഉടൻ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചന നൽകി.
മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും കാമ്പയിനിന്റെ ഭാഗമായി നടക്കും
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്