Light mode
Dark mode
മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് സാധാരണക്കാരായ വിദേശികള്‍ക്ക് പുതിയ തീരുമാനം വലിയ പ്രതിസന്ധിയാകും
എക്കാലത്തെയും മികച്ച ലോകകപ്പാണ് ഖത്തറില്‍ നടന്നതെന്നും ഇതിനായി പരിശ്രമിച്ച ഖത്തറിനെയും സംഘാടകരെയും പ്രശംസിക്കുന്നതായും അമീര്‍
സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളില്‍ അഞ്ച് ദിനാറും ഫീസ് ഈടാക്കും
ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് ലോകത്തുടനീളമുള്ള ശാഖകളുടെ എണ്ണം 264 ആയി ഉയര്‍ന്നു
സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അടങ്ങുന്ന നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം മന്ത്രിസഭക്ക് സമര്‍പ്പിച്ചു
വലിയ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ കടലിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണം
കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അൽ ജാബർ അൽ സബാഹിനെ സന്ദർശിച്ച് അധികാരപത്രം കൈമാറി. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം...
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായി ആരോഗ്യ മന്ത്രാലയം
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നവംബർ 20 മുതലാണ് ഫാമിലി വിസകള്‍ നല്കാന് ആരംഭിച്ചത്
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഇത് സംബന്ധമായ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം
കുവൈത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹായം ആവശ്യമുള്ളവർ...
കേരള പ്രസ്സ് ക്ലബ്ബ് കുവൈത്ത് സംഘടിപ്പിക്കുന്ന മാധ്യമ സമ്മേളനം നാളെ വൈകിട്ട് ആറിന് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മുതിർന്ന മാധ്യമപ്രവർത്തകൻ...
അഞ്ച് വയസ്സിനു താഴെയുള്ള മക്കളുടെ വിസ അപേക്ഷയാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ ശമ്പള വ്യവസ്ഥയില്‍ ഇളവ് നല്‍കുമെന്നും അധികൃതര്‍
നേരത്തെ രാജ്യത്ത് ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു
സൗജന്യ ഡയാലിസിസ് യൂണിറ്റ് , വിദ്യാകിരൺ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് വയനാട് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്
ഡിസംബര്‍ 30,31 വെള്ളി,ശനി ദിവസമായതിനാല്‍ തുടര്‍ച്ചയായ മൂന്ന് ദിവസമാണ് രാജ്യത്ത് അവധി ലഭിക്കുക
ജീവനക്കാര്‍ക്ക് സ്ഥിരമായി റിമോട്ട് വർക്ക് അനുവദിക്കുമെന്ന വാര്‍ത്തകള്‍ സിവിൽ സർവീസ് കമ്മീഷന് തള്ളിക്കളഞ്ഞു
പഴയ ഹോൾ മാർക്കിംഗ് മുദ്ര മാറ്റുവാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം മരുന്ന് ക്ഷാമം തുടരുകയാണ്