130 ടീമുകൾ പങ്കെടുത്ത ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു
അജ്പാകിന്റെ നേതൃത്വത്തിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. 130 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലോവർ ഇന്റർ മീഡിയറ്റ്, ഇന്റർമീഡിയറ്റ്, അഡ്വാൻസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.അഡ്വാൻസ് വിഭാഗത്തിൽ ടോണി,...