Light mode
Dark mode
ഭാര്യക്കും ഇതേ അഭിപ്രായമാണെന്നും എന്നാൽ ഇരുവരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു
മലയാളി താരം കീർത്തി സുരേഷും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്
വഴക്ക് പറഞ്ഞതിൽ പ്രകോപിതനായ ദർശൻ മരത്തടി ഉപയോഗിച്ച് പിതാവിനെ മർദിക്കുകയായിരുന്നു
ഹണി റോസ് ഇറച്ചിവെട്ടുക്കാരിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു
സ്ക്രീനിനു മുന്നിൽ മണിക്കൂറുകളോളം ഇരിക്കുകയോ തല കുനിച്ചിരുന്ന് ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും
ഇനിയൊരു പുലരി കാണാൻ തങ്ങളുണ്ടാകുമോ എന്നുറപ്പില്ലാതെ, ഒന്നുറങ്ങാൻ പേടിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് ഇസ്രായേൽ നരവേട്ട തുടരുന്ന ഗസ്സയിലുള്ളത്
സാഹചര്യം അനുകൂലമായാൽ ഉടനെ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു
സിനിമാ താരം രോഹിണിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്
ഹമാസ് നിയോ നാസികളാണെന്നും അവരെ തുടച്ചുനീക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു
ബനിയാസ് ഖബര്‍സ്ഥാനില്‍ ഇന്ന് വൈകീട്ട് മൂന്നരയോടെ ഖബറടക്കും
സച്ചിൻ പൈലറ്റുമായി ഭിന്നതയില്ലെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു
സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വിപണിയിലെ കമ്പനിയുടെ 5ജി ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ ഇടിവ് സംഭവിച്ചതോടെയാണ് കമ്പനി ചെവല് ചുരുക്കൽ നടപടി സ്വീകരിക്കുന്നത്
മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതായി എച്ച്.ഡി.ദേവഗൗഡ അറിയിച്ചു
കാമ്പസിൽ നടന്ന സംഘർഷത്തിന് പിന്നാലെ തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം
പരിശോധനയിൽ കഞ്ചാവ്, എയർ പിസ്റ്റൽ, എം.ഡി.എം.എ എന്നിവ പിടിച്ചെടുത്തു
ഗസ്സയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 മില്ല്യൺ ഡോളർ സഹായവും ബൈഡൻ പ്രഖ്യാപിച്ചു
യാത്രക്കിടെ ബസിൽ നിന്നും തല പുറത്തേക്ക് ഇട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്
ഫലസ്തീൻ ജനതയോട് പ്രാർഥന കൊണ്ടും നാളെ (വ്യാഴാഴ്ച) സുന്നത്ത് നോമ്പനുഷ്ടിച്ചും ഐക്യപ്പെടണമെന്ന് നേതാക്കള്‍ അഭ്യർഥിച്ചു
സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെളളി മെഡൽ ജേതാക്കൾക്ക് 19ലക്ഷം രൂപയുമാണ് നൽകുക