Light mode
Dark mode
ഡാൻസേഴ്സ് യൂണിയനിൽ അംഗത്വമുള്ള എല്ലാവർക്കും പണം നൽകിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമ്മാണക്കമ്പനിയായ സെവൻ സ്ക്രീൻ സ്റ്റുഡിയോ അറിയിച്ചു
സിനിമയിലെ വിവാദ രംഗത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും വിജയ് ഇതിൽ കുറ്റക്കാരനല്ലെന്നും സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞു
ഒക്ടോബർ 26 മുതൽ നവംബർ 12 വരെ കോട്ടയം മെഡിക്കൽ കോളജിലാണ് എക്സിബിഷൻ നടക്കുക
തട്ടിപ്പിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്
ശക്തമായ മഴയും ഹിമപാളികൾ ഉരുകിയൊഴുകിയതുമാണ് ദുരന്തകാരണമെന്ന് എൻ.ഡി.എം.എ
ഹൈക്കോടതി വിധി എതിരായതോടെ ഫൈസലിന്റെ അംഗത്വം റദ്ദാക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു
എഴുകോൺ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം
വാതക ചോർച്ചയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റി
ഇന്നലെ അറസ്റ്റിലായ റഹീസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്
വധശ്രമക്കേസിൽ കുറ്റക്കാരനെന്ന് വിധിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും അയോഗ്യനാക്കി ഉത്തരവിറക്കിയത്.
കമ്പമല പാടിക്ക് സമീപമാണ് മാവോയിസ്റ്റുകളെത്തിയത്
രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്
കോട്ടയം ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ ആം ആദ്മി നേതാവാണ് സഞ്ജയ് സിങ്
നേതാക്കള്ക്കിടയിൽ അഭിപ്രായ ഭിന്നത പാടില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും യോഗം നിർദേശിച്ചു
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി മനിഷ് സിസോദിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
200 രൂപയിൽ നിന്ന് 300 രൂപയായാണ് സബ്സിഡി ഉയർത്തിയത്
നെടുങ്ങാട് നോർത്ത് സി.പി.എം ബ്രാഞ്ച് അംഗമാണ് ഷിജു ഗോസായി
മർദനത്തിൽ അഭിഭാഷകൻ പ്രകാശിന്റെ തലയ്ക്ക് പരിക്കേറ്റു