Light mode
Dark mode
ഗ്രീൻ ടീ മുഖക്കുരുവിനെ ചെറുക്കുന്നതിനും നേരിയ സൂര്യ സംരക്ഷണം നൽകുന്നതിനും സഹായിക്കും
കേസിൽ തേജസ്വി യാദവിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്
ബൈക്ക് യാത്രികരായ കുറ്റിച്ചൽ സ്വദേശികളായ സൂരജിനും നിതിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
കെ.റെയിൽ വരുമെന്ന് പറയുന്നത് പോലെയാകില്ലെന്നും ഏക സിവിൽകോഡ് നടപ്പാക്കിയ ശേഷം ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേസിൽ ഭാസുരാംഗൻ്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും മരുമകനെയും ഇ.ഡി ചോദ്യം ചെയ്യും
കെട്ടിട നിർമ്മാണ ഫണ്ട് സ്വരൂപിക്കുന്ന പ്രവർത്തനത്തിൽ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയും ചെയ്തതിനായിരുന്നു നടപടി
വിഷയം പാർലമെന്റിൽ വീണ്ടും ഉയർത്തുമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ നേരിൽ കാണുമെന്നും എം.കെ.രാഘവൻ എം.പി പറഞ്ഞു
മണിപ്പൂരിനു വേണ്ടി സ്വതന്ത്രമായി പ്രതിഷേധിക്കാനോ ഫലസ്തീന് പിന്തുണ നൽകാനോ കഴിയുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു
ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നന്ദുവിന് ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേൽക്കുന്നത്
ഉടമയുടെ അനുമതിയില്ലാതെയാണ് യു.ഡി.എഫ് ചുവരെഴുതിയതെന്ന് ജോസ്.കെ.മാണി വിഭാഗം ആരോപിച്ചു
കപ്പലിൽ ഉണ്ടായിരുന്ന 17 ജീവനക്കാരും സുരക്ഷിതരാണ്
കവുങ്ങിൻ തോട്ടത്തിലൂടെയും ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെയും ഓടിയ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്
ജനുവരി 31ന് മാൽഡയിൽ ഉച്ചഭക്ഷണം കഴിക്കാനുള്ള അപേക്ഷയാണ് ഗവൺമെന്റ് തള്ളിയത്
സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംഘപരിവാര്‍ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നതെന്നും കെ.സുധാകരന്
ഗ്യാൻവാപിക്കു സമാനമായി ഈദ്ഗാഹ് മസ്ജിദിലും സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി നൽകിയ അനുമതി ജനുവരി 16ന് സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു
മീഡിയവണിന്റെ വിമാനം കൊണ്ടുവന്നാൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താമെന്നും വിഷയത്തിൽ ഇടപെടാനാകില്ലെന്നുമായിരുന്നു അബ്ദുല്ലക്കുട്ടി പറഞ്ഞത്
ബി.ജെ.പിയുടെ അച്ചാരം വാങ്ങി വന്നാൽ കേരളത്തെ തകർക്കാൻ കഴിയില്ലെന്നും കെ.വി.സുമേഷ് കൂട്ടിച്ചേർത്തു
കരുനാഗപ്പള്ളി സ്വദേശി അൻസലിനെയാണ് ശിക്ഷിച്ചത്
നാലു ദിവസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു
നാദാപുരം സ്വദേശി മാക്കൂൽ വീട്ടിൽ മുഹമ്മദ് റഹീസിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്