Light mode
Dark mode
ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാധ്യമ ഹാൻഡിലുകളും പേജുകളുമടക്കമാണ് കാനഡയിൽ ബ്ലോക്ക് ചെയ്തത്
ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
ഗൗരവ് വിലാസ് അപുന എന്നയാളെയാണ് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു
സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരാതി നൽകിയത്
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ സംഘടന പോകുന്നതെന്ന് സംശയമുണ്ടെന്നും ഡബ്ള്യുസിസി അറിയിച്ചു
ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരായ വി. സുനിൽ, എസ്. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്
അനധികൃതമായി കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യം
പ്രേമം നടിച്ച് സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി
തൊട്ടിൽ പാലം ചാപ്പൻതോട്ടം സ്വദേശി മെബിൻ തോമസിന് കോടതിപിരിയും വരെ തടവു ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നവംബർ 28ലേക്ക് യോഗം മാറ്റിയത്
യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെ ലഭിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
ആറുമാസത്തിനിടെ കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് സംഭവം.
രാവിലെ 11:45 ന് പുറപ്പെടേണ്ട വിമാനമാണിത്
കൊടകരക്കേസിന്റെ ജാള്യത മറക്കാനുള്ള തിരക്കഥയാണ് പാലക്കാട് നടന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാൻ ആണ് ട്രോളി ബാഗിൽ പണം എത്തിച്ചതെന്ന ആരോപണം രാഹുൽ മാങ്കൂട്ടത്തിൽ തള്ളി
സുരേഷ് ഗോപിയുടെ ഡയലോഗും നാട്യവും എല്ലായ്പ്പോഴും ജനം ഉൾക്കൊള്ളണം എന്നില്ലെന്നും ഇതെല്ലാം മനസ്സിലാക്കാനുള്ള പക്വത ജനങ്ങൾക്കുണ്ടെന്നും വിമർശനം.
ആർഎസ്എസ് പ്രവർത്തകരെ അവരുടെ നേതൃത്വം സംരക്ഷിക്കുന്നുവെന്നും വിനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
ഒന്നാം പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കലക്ടറാണെന്നും കെ മുരളീധരൻ പറഞ്ഞു
സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജരാണ് യുഡിഎഫ് എന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു