Light mode
Dark mode
സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും വയനാട് ജില്ലാ കലക്ടർ നിർദേശിച്ചു
പണം കൊടുത്തതിന് ശേഷവും പ്രതികൾ ഭീഷണി തുടർന്നുവെന്ന് തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബ് പൊലീസിനോട് പറഞ്ഞു
പൂരം കലക്കി, ഇനി വയനാട്ടിൽ എന്തെങ്കിലും കലക്കാനാകുമോ എന്നാണ് ബിജെപി നോക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു
പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും പിഡിപി നേതാക്കൾ പറഞ്ഞു
വഖഫ് നിയമം സുതാര്യമല്ലെന്നും മുനമ്പം നിവാസികളെ ഇറക്കിവിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു.
പ്രതിക്ക് മാനസികാസ്വസ്ഥ്യമുള്ളതായാണ് വിവരം
ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. 10% സംവരണം മുസ്ലിംകൾക്ക് നൽകിയാൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കുറയുമെന്നും അമിത് ഷാ ജാർഖണ്ഡിൽ പറഞ്ഞു
പത്തനംതിട്ട കോന്നിയിലാണ് സംഭവം. മർദനത്തിൽ ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു
കോട്ടയത്തും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിൻ വേഗം കുറച്ച് ഓടും.
സർക്കാർ കിറ്റ് നൽകിയ മറ്റു പഞ്ചായത്തുകളിൽ യാതൊരു പ്രശ്നവുമില്ലെന്ന് മന്ത്രി കെ.രാജൻ പ്രതികരിച്ചു.
തന്റെ പ്രതികരണം എന്ന പേരിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത തന്റെ അഭിപ്രായമല്ലെന്ന് പി.പി ദിവ്യ വ്യക്തമാക്കി
ഫോൺ ഫോർമാറ്റ് ചെയ്താണ് ഗോപാലകൃഷ്ണൻ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു
കഴിഞ്ഞ ദിവസം ഹയർ സെക്കണ്ടറി വിഭാഗം ഓവറോൾ ചാമ്പ്യൻ ഷിപ്പ് പങ്കുവെച്ചത് കയ്യാങ്കളിയിൽ എത്തിയിരുന്നു
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു
കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകിയിരുന്നു
കിഷ്ത്വാറില്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്ക്കുന്ന രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധം ശക്തമാണ്
യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് 67കാരിയായ സൂസി വൈൽസ്
ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തുവന്ന പുതിയ ചിത്രമാണ് ആശങ്കകൾക്ക് ഇടയാക്കിയത്.
ആംസ്റ്റർഡാമിലെ ഇസ്രായേലി ഫുട്ബോൾ ആരാധകരുടെ സുരക്ഷക്കായി രണ്ട് രക്ഷാപ്രവർത്തന വിമാനങ്ങൾ അയക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു
നിയമപ്രകാരം ഇസ്രായേൽ പൗരന്മാരെയും നാടുകടത്താമെങ്കിലും രാജ്യത്ത് നിന്ന് പുറത്താക്കിയ ശേഷവും അവരുടെ പൗരത്വം നിലനിർത്തും