Light mode
Dark mode
ഒരു മാസംമുൻപ് കൊളംബിയൻ മഴക്കാടിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയതായുള്ള വിസ്മയിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്
'ഫ്ലഷ്' ജൂൺ 16ന് റിലീസ് ചെയ്യുമെന്ന് നിർമാതാവ് ബീന കാസിം പറഞ്ഞു
ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്
നിരോധിത കോമ്പിനേഷനുകളിൽ ചുമ, പനി, അണുബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു
"പ്രമുഖരോടാണ്...നല്ല ഉദ്ദേശത്തോടെ ആണെങ്കിലും മെഡിക്കൽ കാര്യങ്ങൾ ഷെയർ ചെയുമ്പോൾ ഒരു തവണ എങ്കിലും ആധികാരികത പരിശോധിക്കുക.."; ഡോക്ടർ പറയുന്നു
കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്തെ ജനകീയ പ്രതിഷേധം പരിഗണിച്ചാണ് നടപടി
പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് പറയണമെന്ന് ടി.സിദ്ദീഖ്
കാരോട്ടുപറമ്പിൽ അഭിനവ് കൃഷ്ണ ആണ് മരിച്ചത്.
ഓരോ ദിവസവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും സാക്ഷി മാലിക് പറഞ്ഞു
പുറത്ത് നിന്നുള്ളവർ സർവകലാശാലകളിൽ നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകളെ അധികാര സ്ഥാനത്ത് ഉള്ളവർ സംരക്ഷിക്കുന്നുണ്ടെന്നും ഗവർണർ ആരോപിച്ചു
കാനഡയിലെ വിവിധ കോളജുകളിൽ വിദ്യാർഥികൾ സമർപ്പിച്ച അഡ്മിഷൻ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർഥികളെ നാടുകടത്താനുള്ള നടപടികൾ കനേഡിയൻ സർക്കാർ ആരംഭിച്ചത്.
അടഞ്ഞ് കിടന്ന വീടിന്റെ മുറ്റം വൃത്തിയാക്കാൻ ഏൽപിച്ച ശേഷമാണ് കവർച്ച നടത്തിയത്
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം നയന്‍താരയും വിഘ്നേഷ് ശിവനും പങ്കുവെച്ചത്
Special Edition | Nishad Rawther
തെലുങ്ക് താരങ്ങളായ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു
ജൂനിയർ എൻ.ടി.ആർ ഒരു അതുല്യപ്രതിഭയാണെന്നും ട്രാൻസ്ഫോമേഴ്സ് ഹിന്ദിയിൽ ഒരുക്കിയാൽ തന്റെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ അദ്ദേഹമാണെന്നും ടോബി ടോബി വീഗ്വേ പറഞ്ഞു
വിദ്യക്കെതിരെ മാത്രമല്ല, വിദ്യമാർക്ക് വ്യാജ വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി ടീച്ചർ പ്രതികരിക്കണമെന്നും വീണ.എസ്.നായർ പറഞ്ഞു
മൂവായിരത്തോളം വിദ്യാർഥികളാണ് പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച മീഡിയവൺ എ പ്ലസ് മുദ്രക്കായി രജിസ്റ്റർ ചെയ്തത്
ആഗോള തലത്തില്‍ മൈക്രോഹെല്‍ത്ത് ലബോറട്ടറീസിന്റെ 43-ാമത്തെ ശാഖയാണ് പ്രവര്‍ത്തനം തുടങ്ങിയത്
സെൻട്രൽ ബാങ്കാണ് ഇൻഷൂറൻസ് കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി അറിയിച്ചത്