- Home
- latestmalayalamnews

World
10 Jun 2023 11:45 PM IST
'സ്പോൺസർഷിപ്പ് പ്രതിപക്ഷവും നടത്താറില്ലേ?' ; ലോക കേരളസഭാ അമേരിക്കൻ മേഖല സമ്മേളനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
ലോക കേരള സഭാ സമ്മേളനത്തെ കുറിച്ച് വിവാദം സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചെന്നും ഏതൊരു നല്ല കാര്യത്തെയും ചീത്തയാക്കി കാണിക്കുന്ന സമീപനം തെറ്റാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Kerala
10 Jun 2023 8:48 PM IST
ജുമുഅ സമയത്തെ എച്ച്.എസ്.എസ്.ടി പി.എസ്.സി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി പരാതി നൽകി
വിവിധ സന്ദർഭങ്ങളിൽ പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വിഷയം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും വീണ്ടും ആവർത്തിക്കപ്പെടുന്നത് നിരാശാജനകമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു.




















