- Home
- latestmalayalamnews

Kerala
12 Jun 2023 7:44 PM IST
വിദ്യയെ സംരക്ഷിക്കുന്നത് ഭരണകൂടവും സിപിഎമ്മും; ചോദ്യം ചെയ്യുന്നവരെ പൊലീസ് വേട്ടയാടുന്നു: ഫ്രറ്റേണിറ്റി
പ്രതികളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന ധാർഷ്ട്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ

UAE
12 Jun 2023 7:11 AM IST
വിമാനക്കമ്പനികളുടെ കൊള്ളകാരണം മരിച്ചാലും ദുരിതം; മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങുന്ന ബന്ധുക്കളിൽനിന്ന് ഈടാക്കുന്നത് ലക്ഷങ്ങൾ: അഷ്റഫ് താമരശ്ശേരി
അന്യായമായ ടിക്കറ്റ് നിരക്ക് പോലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആരും മുന്നോട്ടുവരാത്തത് ഏറെ ഖേദകരമാണെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു.

Kerala
11 Jun 2023 8:32 PM IST
"കുഞ്ഞുങ്ങളെ വെയിലും മഴയും കൊള്ളാതെ വളർത്തുമ്പോൾ ചുരുങ്ങുന്നത് അവരുടെ ലോകമാണ്"; ഹേമന്ദ് രാജ് എഴുതുന്നു
"തനിയെ ഒരു ബസിൽ കയറി മറ്റൊരിടത്തിറങ്ങാൻ മക്കൾക്ക് അറിയില്ല എന്ന് പറയുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. അവരുടെ ലോകം ചുരുക്കുമ്പോൾ നമ്മൾ തടയുന്നത് അവരുടെ ഉള്ളിലുള്ള പോരാളിയെ ആണ്"

Kerala
11 Jun 2023 9:48 PM IST
"ആർഷോയും വിദ്യയും തമ്മിലുള്ള ബന്ധമെന്താണെന്ന് ഒന്ന് അന്വേഷിക്കണം, പുറത്തുവിടാത്ത ചിത്രങ്ങൾ ഇനിയും എന്റെ കയ്യിലുണ്ട്"; മുഹമ്മദ് ഷിയാസ്
വിദ്യക്ക് വേണ്ടി വൈസ് ചാൻസലറെ വിളിച്ചത് ഒരു പ്രമുഖ മന്ത്രിയാണ്. ഇദ്ദേഹത്തിന്റെ സംരക്ഷണയിലാണ് വിദ്യ ഒളിവിൽ കഴിയുന്നതെന്നും ഷിയാസ് ആരോപിച്ചു




















