Light mode
Dark mode
ഉപമുഖ്യമന്ത്രി സ്ഥാനം നിരസിച്ച ഡി.കെ പല ഉപമുഖ്യമന്ത്രിമാരിൽ ഒരാളാകാൻ ഇല്ലെന്ന് വ്യക്തമാക്കി
കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി അടക്കം സുപ്രധാന വകുപ്പുകൾ മുസ്ലിംകൾക്ക് നൽകണമെന്നായിരുന്നു ഷാഫി സഅദിയുടെ പ്രസ്താവന.
രണ്ടാം ടേമിലെ മുഖ്യമന്ത്രി പദവി ഡി.കെ ശിവകുമാറിന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോർജിന്റെ വിദ്വേഷപരാമർശം.
ആഭ്യന്തര കലാപത്തിനില്ലെന്ന് ഡി.കെ ശിവകുമാർ ഉറപ്പ് നൽകി
ഭരണമുള്ളപ്പോൾ ലീഗ് തരികിട കാട്ടി സർവകലാശാല യുണിയൻ പിടിക്കാറുണ്ട് എന്നായിരുന്നു സലാമിന്റെ പരാമർശം.
കൂടുതൽ എം.എൽ.എമാരുടെ പിന്തുണ തനിക്കായതിനാൽ തന്നെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് സിദ്ദരാമയ്യയുടെ ആവശ്യം
മലപ്പുറം മൂർക്കനാട് നടന്ന കുടുംബസംഗമത്തിലായിരുന്നു സലാമിന്റെ പരാമർശം.
ഷറഫുദീൻ ശരീരത്തിനുള്ളിലും ഷമീന വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്
യുവതി സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് സ്വര്‍ണ മിശ്രിത മടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്
എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയായ വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്
ഇന്നലെ വൈകിട്ടാണ് അഞ്ജുവിനെയും ഒൻപത് മാസം പ്രായമുള്ള മകനെയും വീടിനുള്ളിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്
ഫ്രിഡ്ജിന്റെ കമ്പ്രസർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
നിയുക്ത എംഎൽഎമാർ നാളെ ബംഗളൂരുവിൽ ഉണ്ടാകണമെന്ന് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്
പാകിസ്താൻ, കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന്, ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
പരമാവധി ശിക്ഷ ഏഴ് വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയുമായിരിക്കും
രാജസ്ഥാനിലെ കോട്ട യൂണിവേഴ്സിറ്റിയിൽ എം.എസി വൈയ്ഡ് ലൈഫ് സയൻസിലെ വിദ്യാർഥി വിശാൽ ശ്രീമാലാണ് മരിച്ചത്
ഇന്നലെ വൈകിട്ടാണ് ഇരുവരെയും വീടിനുള്ളിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്
വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്
ഫലപ്രഖ്യാപനത്തിനൊപ്പം മാർക്ക് ലിസ്റ്റ് കൂടി നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്