Light mode
Dark mode
അപകടത്തിൽ മരിച്ച ആയിഷാ ബീവിയുടെയും മക്കളുടെയും ഖബറടക്കത്തിന് 20,000 രൂപ ഈടാക്കിയെന്നായിരുന്നു ആരോപണം.
മയക്കുമരുന്നിൽ നിന്നും മോചിതനായ വിദ്യാർഥിയുടെ പിതാവാണ് ഇയാളെ കുടുക്കിയത്
അപകടത്തിൽ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും രാഭയുടെ മാതാവ് ആവശ്യപ്പെട്ടു.
പാർട്ടിക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലന്ന് ഷീബ പറഞ്ഞു
സജയകുമാറിന്റെ സ്കൂട്ടറിന്റെ നമ്പരും പിഴ ചുമത്തിയ കാറിന്റെ നമ്പരും തമ്മിൽ മോഡല്‍ നമ്പരില്‍ മാത്രമെ വ്യത്യാസമുള്ളു
സംഭവത്തിൽ പ്രതിയായ 17കാരൻ ഒളിവിലാണ്. തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു
മന്ത്രിയെ ഭീഷണിപ്പെടുത്തണമെന്ന് പറഞ്ഞ ശേഷം ഇയാൾ കോൾ കട്ട് ചെയ്യുകയും ചെയ്തു
ഹിന്ദു ദൈവങ്ങൾക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുനവ്വർ ഫാറൂഖി അറസ്റ്റിലായിരുന്നു
ഹിന്ദുത്വ സംഘടനകൾ കൂട്ടത്തോടെ ടിക്കറ്റെടുത്തിട്ടും തിയേറ്ററുകൾ നിറക്കാനായിട്ടില്ല.
കുരുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും ,അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവുമെന്നും സിന്ധു കുറിച്ചു.
മുംബൈയിലെ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാനാണ് വഴിയിൽ കണ്ട ഒരു അപരിചിതന്റെ ബൈക്കിൽ ബച്ചൻ ചാടിക്കയറിയത്. മുംബൈ പോലീസ് കേസെടുത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം എഴുത്തുകാരിൽ ഒരാളായിരുന്നു മനോജ് സോണിയെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്തിരുന്നു
'ധാരാവി പുനർവികസന പദ്ധതി'ക്ക് 300 കോടി രൂപ അനുവദിക്കാൻ മുംബൈയിലെ ചേരി പുനരധിവാസ അതോറിറ്റിക്ക് (എസ്ആർഎ) മഹാരാഷ്ട്ര നിർദേശം നൽകി. ധാരാവി' നവീകരിക്കുവാനുളള പദ്ധതി ഗൗതം അദാനി നയിക്കുന്ന അദാനി...
മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ അതേസമയം മുഖ്യമന്ത്രി പദത്തിന് ഡികെ ശിവകുമാറും അവകാശവാദമുന്നയിച്ചിട്ടുണ്ട്
ലാലും അജു വർഗീസുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
സിദ്ധരാമയ്യ ഡൽഹിയിലുണ്ടെങ്കിലും ഇതുവരെ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല
മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ് മെയ് 20ന് റദ്ദാക്കി
ഇയാൾ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരുന്നു.
കേരളത്തിൽ ബിജെപിയുടെ ബി ടീമാണ് സിപിഎമ്മെന്നും വിഡി സതീശൻ പറഞ്ഞു