Light mode
Dark mode
ഗവർണർ ഓഫീസിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായതെന്ന് പരിക്കേറ്റയാള്‍
മോസ്കോ ആറ് കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന് യുക്രൈൻ
ബാബ്സൺ കോളേജിലെ വെള്ളക്കാരും പുരുഷൻമാരും കോർബെറ്റിനെ അനുകൂലിക്കുന്നുണ്ടെന്നും അവാർഡുകളും പദവികളും അവർക്കായി മാറ്റിവയ്ക്കുന്നുവെന്നും ലക്ഷ്മി ബാലചന്ദ്ര
ശകാരിച്ചതിൽ മൈക്ക് ഓപ്പറേറ്റർക്ക് അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ
തൻവി റാമാണ് ചിത്രത്തിലെ നായിക
ബെല്‍സ് പാള്‍സി രോഗം ബാധിച്ചെന്ന് മിഥുന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു
ഒരേയൊരാളെ മാത്രമേ അല്ലു അര്ജുന് തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ
കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് ഫയർ ഫോഴ്സ് തിരച്ചിൽ നടത്തിവരികയാണ്
പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
കോക്പിറ്റിൽനിന്ന് പുക ഉയരുന്നതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അപകടമുണ്ടായത്
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും
''വിഡ്ഢിത്തങ്ങൾ എപ്പോഴും ഭീരുക്കളുടെയും വിഡ്ഢികളുടെയും അഭയകേന്ദ്രമാണ്. ബിജെപിയുടെ അടിസ്ഥാന സ്വഭാവവും ഇത് തന്നെയാണ്''
സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ചിത്രം പകർന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തുന്നത്
ഉൽപന്നം സ്വയം ഉപയോഗിച്ച് നിലവാരം വിലയിരുത്തണമെന്നും മാർഗനിർദേശം
ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്
ഇന്നലെ വൈകുന്നേരമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലേക്ക് എസ്. എഫ് .ഐ പ്രവർത്തകർ മാർച്ച് നടത്തിയത്
പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല എന്ന കാര്യം കൂടി താൻ അറിയിക്കുകയാണെന്നും ഇപി വ്യക്തമാക്കി
വൈദ്യുതി ഉപഭോഗവും മറ്റു ചിലവുകളും കുറക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്
കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്
വാർത്താ ശൃംഖലകളെ ആർ.എസ് .എസ് വൽക്കരിക്കാനുള്ള ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു