Light mode
Dark mode
മദ്യനയക്കേസില്‍ സി.ബി.ഐയുടേതാണ് നടപടി
പഞ്ചാബിലെ ഗോയിന്ദ്വാള് സാഹിബ് സെന്‍ട്രല്‍ ജയിലില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം
കിണറ്റിൽ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് തന്നോട് പ്രതിനിധിയെ ചോദിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ ഗവർണർ ചോദിക്കുന്നു
താങ്ങു വിലയിൽ താഴെ വിളകൾ വാങ്ങുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുമെന്നും പ്രമേയം
ഇന്നലെ രാത്രി ഒരു മണിയോടെയാണ് കൊലപ്പെടുത്തിയെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി
കാരന്തൂർ ഇരട്ട കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച ആളാണ് ഇന്ത്യേഷ്
സ്ഥാപനത്തിന് ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്
സംസ്ഥാന സർക്കാർ ആധുനിക കൃഷിരീതികൾ പഠിക്കാനായി അയച്ച സംഘത്തിൽ അംഗമായിരുന്നു
അദാനിക്കെതിരെ രാഹുൽ ഗാന്ധിക്ക് ഒപ്പം പോരാട്ടം തുടരുമെന്നും മുഴുവൻ പ്രവർത്തകരും പോരാട്ടത്തിൽ അണിചേരുമെന്നും ഖാർഗെ പറഞ്ഞു
എസ്. സി, എസ്.റ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസും സംരക്ഷിക്കാൻ 'രോഹിത് വെമുല നിയമം' എന്ന പേരിൽ പ്രത്യേക നിയമം കൊണ്ടുവരുമെന്നും സാമൂഹിക നീതി പ്രമേയം
കേസിൽ പ്രതികളായ സഞ്ജുവും ജസ്റ്റിനും റിമാൻറിലാണ്
മന്ത്രിതല ചർച്ച നടത്തിയാലും ഗന്ധുക്കളായുള്ള ശമ്പളവിതരണം അനുവദിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു
680 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം
പകൽ സമയത്ത് ഉറക്കം വരുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
പ്രവാസി വെൽഫെയർ പ്രസിഡൻറ് കെ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി
എടരിക്കോട് വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രനാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്
ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനക്ക് ചോർത്തുന്നെന്ന് ആരോപിച്ച് 2020ലാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത്
പ്രതിപക്ഷം ഒറ്റക്കെട്ടായാൽ അടുത്ത ലോക്സഭ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി നൂറ് സീറ്റ് തികയ്ക്കില്ലെന്ന് നിതീഷ്
എല്ലാ ഗൂഗിൾ വൺ സബ്സ്ക്രൈബർമാർക്കും ഈ ഫീച്ചർ ലഭ്യമാകും