Light mode
Dark mode
കൊച്ചിയിൽ നിന്നും തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി എംഡിഎംഎ കൊടുവന്നതാണെന്നാണ് വിവരം.
2008ലാണ് കലയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഭർത്താവ് അനിൽ കുമാറിനെ പൊലീസ് സംശയിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഒരു വരി പോലും നൽകാതെ 'പോരാട്ടം തുടരണം' എന്ന സിപിഎം ആഹ്വാനമായിരുന്നു ദേശാഭിമാനിയുടെ ലീഡ്
ആൾദൈവം ഭോലെ ബാബ നടത്തിയ മതചടങ്ങിനിടെ ആയിരുന്നു അപകടം
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമാവുന്നതാണ് പദ്ധതി
വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തത് കാരണം മാനസിക സമ്മർദം കൂടിവരുന്നതായും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
കടലാക്രമണം നേരിടുന്ന മലപ്പുറം പൊന്നാനി പാലപ്പെട്ടിയിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ തീരദേശവാസികൾ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചു
മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു
ദുരിതബാധിതര്‍ക്കുള്ള ചികിത്സാ തുക കാസര്‍കോട് വികസന പാക്കേജില്‍ ഉൾപ്പെടുത്തി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
മന്ത്രി റിയാസ് സൂപ്പർ മുഖ്യമന്ത്രി കളിക്കുന്നുവെന്നടക്കം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു
സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
ഇസ്രായേലിലുള്ള കലയുടെ ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കാൻ ശ്രമംതുടങ്ങി
കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി
ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും പരാതിക്കാരുടെ ഭൂമിയിൽ സർവ്വേ നടപടികളുമായി മുന്നോട്ടുപോയതിൽ വിശദീകരണം നൽകണം
കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപങ്ങൾക്കും സി.എം.ആർ.എൽ പണം നൽകിയതെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു.
സി.പി.ഐ പ്രാദേശിക നേതാവ് ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷത്തിൽ പ്രിൻസിപ്പലിനും എസ് എഫ് ഐ പ്രവർത്തകർക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു.
ആലപ്പുഴ മാന്നാറിൽ 18 വർഷം മുൻപ് കാണാതായ കലയെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം.
കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നാണ് അണിയൂർ ജയനെ സസ്പെൻഡ് ചെയ്തത്
തെരഞ്ഞെടുത്ത അഞ്ചുവീതം വിദ്യാർഥികൾക്ക് ഗോൾഡ് കോയിൻ കൈമാറി