Light mode
Dark mode
മനു തോമസ് നേതാക്കൾക്കെതിരെ നടത്തുന്ന പ്രചാര വേല അപലപനീയമെന്നും സി.പി.ഐ.(എം) പറഞ്ഞു
ഉടമ അനിൽകുമാർ, ജനറൽ മാനേജർ ഡേവിഡ് ജോർജ് എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു
പരിക്കേറ്റ പതിനാറ് പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ
ഇന്നലെ സിപിഎമ്മിന്റെ സ്വത്തുക്കളും എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ഇ ഡി കണ്ടുകെട്ടിയിരുന്നു
വേണ്ടിവന്നാൽ നിയമങ്ങൾ ലംഘിക്കുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു
മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ആശുപത്രിയിലെത്തി കുട്ടിയുടെ ബന്ധുക്കളെ സന്ദർശിച്ചു
330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിര്‍മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും
ലൈൻ പൊട്ടിയ വിവരം കെഎസ്ഇബിയെ അറിയിച്ചിട്ടും ദിവസങ്ങളോളം തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു
മുഖ്യമന്ത്രിയുടെ പ്രവർത്തനവും പെരുമാറ്റവും ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം വളർത്തിയെന്നും എ.ഐ.വൈ.എഫ് വിമർശിച്ചു
മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവറായ മുനിയാണ്ടിയുടെ ജീവൻ രക്ഷിക്കാനായില്ല
യുവതിയുടെ പരാതിയിൽ 5 സ്ത്രീകൾക്കെതിരെ തെന്മല പൊലീസ് കേസെടുത്തു
മാർച്ച് 1ന് യുവജന കമ്മീഷൻ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മനുവിന്റെ ആരോപണങ്ങളിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പ്രതികരിക്കുമെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒഴിഞ്ഞുമാറി.
കണ്ണൂർ ഏച്ചൂർ മാച്ചേരി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികളാണ് മുങ്ങിമരിച്ചത്.
തിരുവനന്തപുരം ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിന് മുന്നിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്
ബഹിരാകാശ നിലയത്തിന് സമീപം റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചതോടെ, സഞ്ചാരികൾ ഒരു മണിക്കൂറിലധികം പേടകങ്ങളിൽ അഭയം പ്രാപിച്ചിരുന്നു
ജൂലൈ മൂന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും
ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കളക്ടർ ഉത്തരവിറക്കി
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര വീണ് ഒരാൾ മരിച്ചു
ഫഹദ് ഫാസിൽ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് രോഗികളെ ചികിത്സിക്കുന്നതിനിടെ നടന്നത്