Light mode
Dark mode
ടോള്‍ പ്ലാസയില്‍ മുഖം മൂടി ധരിച്ച് എത്തിയ നാലുപേര്‍ ടോളിനെച്ചൊല്ലി തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു
മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പ്പര്യ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്
ബിഹാര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ശര്‍മ്മയും ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്
ആക്രമി ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ ടി.ടി.ഇ പെറ്റി അടച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്
ശ്രോതാക്കളെ ത്രസിപ്പിക്കും വിധത്തിലുള്ള ഗാനമാണ് ഇലുമിനാറ്റി എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍
മറ്റ് സംസ്ഥാനങ്ങളില്‍ സ്കോച്ച്, സിംഗിള്‍ മാള്‍ട്ട്, റെഡി-ടു ഡ്രിങ്ക് പാനീയങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് കൂടുമ്പോഴും കേരളത്തിലെ ഉപഭോഗം പ്രധാനമായും കുറഞ്ഞ നിരക്കിലുള്ള മദ്യത്തില്‍ ഒതുങ്ങിയിരിക്കുകയാണ്
ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്
സംഭവത്തില്‍ പൊലീസ് 3 പേരെ അറസ്റ്റ് ചെയ്തു
ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അജയ് നിഷാദിന്റെ രാജി
രാഷ്ട്രപതി ഭരണത്തിലൂടെ പിന്‍വാതില്‍ ഭരണത്തിഭരണത്തിനും ബി.ജെ.പി ശ്രമിക്കുന്നുവെന്ന് അതിഷി പറഞ്ഞു
മുംബൈയില്‍ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളുമാണ് റദ്ദാക്കിയത്
വിവാദ നിയമം അവസാനിപ്പിച്ച് കശ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ അഭിനന്ദിച്ചു
തന്റെ പേരില്‍ ആരും ബെന്യാമിനെയോ ബ്ലെസിയെയോ തെറി വിളിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്ന് നജീബ് അഭ്യര്‍ഥിച്ചു
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും നാളെ വയനാട്ടില്‍ നടക്കും
ഉടുമ്പന്‍ചോല പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി 211 ഇരട്ട വോട്ടുകളാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്
ഇസ്രായേലില്‍ അല്‍ ജസീറ ചാനലിന് വിലക്കേര്‍പ്പെടുത്താനുള്ള കരട് നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി
മസ്ജിദ് സമുച്ചയത്തില്‍ എ.എസ്.ഐ സര്‍വേ നടത്തണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ നല്കിയ അപ്പീല്‍ ഹരജിയാണ് തള്ളിയത്
ആര്.എല്‍.ഡി ദേശീയ ചെയര്മാന് ജയന്ത് ചൗധരിയുടെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങിന് ഭാരത രത്ന നല്‍കിയതിന് പിന്നാലെയാണ് ആർ.എൽ.ഡിയുടെ കൂറുമാറ്റം
സംഭവത്തെ തുടർന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു