Light mode
Dark mode
അപകടത്തെ തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു
ഇന്നലെയുണ്ടായ അപകടത്തില്‍ സില്‍സയുടെ അമ്മാവന് ഗുല്‍സാര്‍ മരിച്ചിരുന്നു
എല്‍.ഡി.എഫ്- യു.ഡി.എഫ് എം.പിമാര്‍ അവരുടെ കാലഘട്ടത്തില്‍ പഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് ചലഞ്ച്
ബര്‍ഫുങ് മണ്ഡലത്തില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായ ഭൂട്ടിയ ഭരണകക്ഷിയായ സിക്കിം ക്രാന്തി കാരി മോര്‍ച്ചയുടെ റിക്ഷന്‍ ടോര്ജെയെ-യാണ് നേരിടുന്നത്
നാളത്തെ പ്രധാന മന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിലും ശോഭന പങ്കെടുക്കും
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും 16 ന് കേരളത്തില്‍ പ്രചാരണം നടത്തും
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ കേരളത്തിലെ ഇടത്പക്ഷത്തിനാണ് തെറ്റിയതെന്നും എ.കെ ആന്റണി പറഞ്ഞു
ആക്രമണത്തില്‍ നെഗവ് വ്യോമകേന്ദ്രത്തില്‍ നാശനഷ്ടമുണ്ടായതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സുരീന്ദര്‍ ചൗള രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്
എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
തങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയൊക്കെ ആപ്പ് വഴി വോട്ടര്‍മാര്‍ക്ക്...
ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാളിന്റെ ഹരജിയിലാണ് കോടതി നിരീക്ഷണം
രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ സാമ്പത്തിക വിവരങ്ങള്‍ തെറ്റായ രീതിയില്‍ സമര്‍പ്പിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടത്
തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്
പെരുന്നാളിനോട് അനുബന്ധിച്ചാണ് തഖബ്ബലല്ലാഹ് എന്ന പെരുന്നാള്‍പ്പാട്ട് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ എന്‍സോള്‍ മീഡിയ റിലീസ് ചെയ്തത്.
മകന് ബ്രിജേന്ദ്ര സിങ് ബി.ജെ.പിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരു മാസത്തിന് ശേഷമാണ് ബിരേന്ദര്‍ സിങിന്റെ പാര്‍ട്ടി മാറ്റം
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ യൂട്യൂബർക്ക് ജാമ്യം അനുവദിക്കവെയാണ് സുപ്രിംകോടതി ചോദ്യം ഉന്നയിച്ചത്
ഏപ്രില്‍ 6 ന് രാജസ്ഥാനിലെ അജ്മീറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കോണ്‍ഗ്രസ് പ്രകടനപത്രികയെ മുസ്ലിം ലീഗിന്റെ പ്രകടനപത്രികയുമായി താരതമ്യം ചെയ്തുള്ള പ്രധാനമന്ത്രിയുടെ പരാമർശം
ശനിയാഴ്ച കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളില്‍ തെക്കൻ ഇന്ത്യയിലും കനത്ത ചൂടിന് സാധ്യതയുണ്ട്. ശേഷം ചൂട് കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
ബംഗാളില്‍ 2022-ല്‍ മൂന്ന് പേര് കൊല്ലപ്പെട്ട ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പോയതായിരുന്നു എന്‍.ഐ.എ സംഘം