Light mode
Dark mode
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
ഡല്‍ഹി റൗസ് അവന്യൂ കോടതിയുടെതാണ് നടപടി
തുറന്ന വാഹനത്തില്‍ ജനങ്ങളുമായി സംവദിക്കുന്ന രീതിയിലാണ് റോഡ് ഷോ
വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്
കരിപ്പൂര്‍ വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടത് മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരം രൂപയാണ്
അട്ടത്തോട് സ്വദേശി രത്നാകരന് ആണ് മരിച്ചത്.
കൂനംപാലത്ത് തേയില തോട്ടത്തിന് സമീപമായാണ് പുലിയുടെ ജഡം കണ്ടെത്തിയത്
വടുതല സ്വദേശി മനോജ് ആണ് മരിച്ചത്
വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്
ദിനംപ്രതി ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
പാര്‍ട്ടിവിട്ടവരും സ്വതന്ത്രരും വിജയം തടയുമെന്ന ആശങ്കയിലാണ് ബി.ജെ.പി
ഇന്നര്‍ മണിപ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായാണ് മന്ത്രി എത്തുന്നത്
ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി ശരി വച്ചാല്‍ വീണ്ടും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍
സി.ബി.ഐ കസ്റ്റഡില്‍ വിട്ട ബി.ആര്.എസ് നേതാവ് കെ.കവിതയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഡല്‍ഹിയിലെ മൂന്ന് സീറ്റിനൊപ്പം പഞ്ചാബിലെ ആറ് മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ അലഹബാദ് സീറ്റിലേയും സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചു
നിരവധി പാശ്ചാത്യ വിമാനങ്ങളും സംഘര്‍ഷ ഭീഷണി കണക്കിലെടുത്ത് ഇറാന് വഴിയുള്ള സര്‍വീസുകൾ നിര്‍ത്തിവെച്ചു
അമിതാഭ് ബച്ചനെക്കാള്‍ ഊര്‍ജസ്വലനായി വന്ന മോദി ഇന്ന് ക്ഷീണിതാനാണെന്ന് എ.കെ ആന്റണി പറഞ്ഞു
17 ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഇറാന് അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്
സജി മഞ്ഞക്കടമ്പിലിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി
ബി.ജെ.പിയുടേത് തട്ടിപ്പ് പ്രകടനപത്രികയെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു