- Home
- latestmalayalamnews

Kerala
15 Nov 2023 2:24 PM IST
നവകേരള സദസിന് ആഡംബര കാരവനിലെ യാത്ര സർക്കാരിന് തന്നെ ബൂമറാങ് ആവും: ചെന്നിത്തല
പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ജനം പൊറുതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസയാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു.

Kerala
7 Nov 2023 6:52 PM IST
കേരളീയം സമാപന ചടങ്ങിനെത്തി ഒ. രാജഗോപാൽ; ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി
ഒരു ജനതയെ നിഷ്ഠൂര സ്വഭാവത്തോടെ തുടച്ചുനീക്കാൻ ശ്രമിക്കുമ്പോൾ നിഷ്പക്ഷ നിലപാടെടുക്കാൻ പറ്റില്ല. പൊരുതുന്ന ഫലസ്തീൻ ജനതക്കൊപ്പം നിൽക്കണമെന്നും ഫലസ്തീന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും...

Kerala
31 Oct 2023 3:59 PM IST
കളമശ്ശേരി സ്ഫോടനം: സർക്കാർ നടപടികളെ അഭിനന്ദിക്കാൻ ആർജവം കാണിച്ച ജിഫ്രി തങ്ങൾക്ക് ബിഗ് സല്യൂട്ട്: കെ.ടി ജലീൽ
രാജീവ് ചന്ദ്രശേഖർ എന്ന കേന്ദ്രമന്ത്രിയെ കൊടുംവിഷമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുളടഞ്ഞ ഫാഷിസ്റ്റ് ഇന്ത്യയിലെ പ്രകാശഗോപുരമാണെന്നും ജലീൽ പറഞ്ഞു.




















