- Home
- latestmalayalamnews

Entertainment
21 Nov 2023 3:18 PM IST
"സിനിമയിലെ ബലാത്സംഗം യഥാർത്ഥമാണെന്നാണോ കരുതുന്നത്, മാപ്പ് പറയില്ല": തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ച് മൻസൂർ അലി
വധൂ വരന്മാരെ പോലെ അടുത്തടുത്താണ് മാധ്യമങ്ങൾ തന്റെയും തൃഷയുടെയും ഫോട്ടോ കൊടുത്ത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജനങ്ങൾ തനിക്കൊപ്പമുണ്ടെന്നും മൻസൂർ പറഞ്ഞു.

India
21 Nov 2023 3:20 PM IST
"തോൽവി സഹിക്കുന്നതിനൊപ്പം ടീമിന് പ്രധാനമന്ത്രിയെയും സഹിക്കേണ്ടി വന്നു": ലോകകപ്പ് തോൽവിക്ക് പിന്നാലെ മോദിക്കെതിരെ പ്രതിപക്ഷം
തന്റെ കിടപ്പുമുറിയിലോ ഡ്രസ്സിംഗ് റൂമിലോ ടോയ്ലറ്റിലോ വന്ന് ആശ്വസിപ്പിക്കാനോ അഭിനന്ദിക്കാനോ മോദി തന്റെ അനുയായികളെ അനുവദിക്കുമോ എന്നായിരുന്നു കീർത്തി ആസാദിന്റെ ചോദ്യം .

World
20 Nov 2023 7:36 PM IST
യഹ്യ സിൻവാർ: ഇസ്മായില്‍ ഹനിയയുടെ പിൻഗാമി, ഇസ്രായേലിന്റെ ഉറക്കംകളയുന്ന ഹമാസ് തലവൻ
തിരഞ്ഞുപിടിച്ച് വധിക്കാനുള്ള ഹമാസ് കമാൻഡർമാരുടെയും നേതാക്കളുടെയും മുഖങ്ങളാണ് ഇസ്രായേൽ പോസ്റ്റാറാക്കി സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും മുകളിലായി ഒരു ഫോട്ടോ പതിച്ചിട്ടുണ്ട്... താഴെ അയാളുടെ പേരും.....



















