- Home
- LDF

Kerala
25 May 2022 7:32 AM IST
നടിയെ ആക്രമിച്ചകേസ് ആയുധമാക്കി യുഡിഎഫ്. വിവാദം അവസാനിപ്പിക്കാൻ എൽഡിഎഫും; ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഉന്നത രാഷ്ട്രീയ ഇടപെടൽ കാരണം കേസ് അട്ടിമറിക്കുന്നുവെന്ന ഹരജിയുമായി നടി ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രത്യക്ഷത്തിലത് സംസ്ഥാന സർക്കാരിനെതിരായ വിമർശനമായി മാറി

Kerala
18 May 2022 8:46 PM IST
സി.പി.എം സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പി, കേവല ഭൂരിപക്ഷവും നഷ്ടം; തൃക്കാക്കരയ്ക്കു മുൻപ് എൽ.ഡി.എഫ് ക്യാംപിനെ ഞെട്ടിച്ച് തൃപ്പൂണിത്തുറ
തൃക്കാക്കര മണ്ഡലത്തിന് തൊട്ടടുത്തുള്ള തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളാണ് ബി.ജെ.പി പിടിച്ചെടുത്തത്




















