Light mode
Dark mode
രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം
വികസന പദ്ധതികൾ തകർക്കാൻ കോൺഗ്രസ്- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ
പത്തനംതിട്ട ജില്ലാ ഡിവൈഎഫ്ഐയിലും വിഭാഗീയതയുണ്ടെന്നും വിഭാഗീയ പ്രവർത്തനങ്ങളിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നും സംസ്ഥാന പ്രസിഡന്റ്
നിയമസഭാ സെക്രട്ടറിക്കു മുമ്പാകെയാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്
സർക്കാരിന്റെ മദ്യനയത്തിനും മുന്നണി യോഗം അംഗീകാരം നൽകിയേക്കും
എന്ത് വന്നാലും കെ റെയിൽ നടപ്പാക്കുമെന്ന് എ.എൻ ഷംസീർ എം.എൽ.എ പറഞ്ഞിരുന്നു
ഈ മാസം 15 നാണ് എല്‍ഡി.എഫിന്റെ മുന്നണി യോഗം.
രാജ്യസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ചർച്ച ആരംഭിച്ചു.
ആറ് വർഷത്തേയ്ക്കാണ് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്. ഇതോടെ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും മെമ്പർ സ്ഥാനവും നഷ്ടമാകും
യാത്രാ സമയം കുറയ്ക്കുന്നത് ആവശ്യമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അതിനുവേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് 3000 പേർക്ക് ആർഎസ്എസ് പരിശീലനം നൽകിയെന്നും എസ്ഡിപിഐയും ഇത് ചെയ്യുന്നുവെന്നും കലാപം സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും കോടിയേരി
ലീഗിനെ എൽഡിഎഫിൽ ചേർക്കില്ലെന്ന് പറയുന്നത് എന്തിനാണെന്നും ഞങ്ങൾ ഇടതുമുന്നണിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പിഎംഎ സലാം
മുസ്ലിം ലീഗുമായി സഹകരിക്കുമെന്ന പ്രചാരണം തെറ്റാണെന്നും കോടിയേരി
വിവാദമായ ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു
പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണമെന്ന് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കണം
എ.പി അബ്ദുൽ വഹബിനും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾക്കും ഐഎൻഎൽ ദേശീയ പ്രസിഡന്റിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു
കൗൺസിലറുടെ ചേംബറിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
കാസിം ഇരിക്കൂർ ഒത്തുതീർപ്പ് വ്യവസ്ഥ പാലിച്ചില്ലെന്ന് എ.പി അബ്ദുൽ വഹാബ് ആരോപിച്ചു
ട്രാൻസ് വേൾഡ് കേരളത്തിൽ കണ്ടെയിനർ നിർമാണശാല തുടങ്ങാനും, ആസ്റ്റർ ഗ്രൂപ്പ് തിരുവനന്തപുരത്തും കാസർകോടും സ്ഥാപനങ്ങൾ തുടങ്ങാനും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി
നേരത്തെയെടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിപിഐ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പരാമർശങ്ങൾ