Light mode
Dark mode
ആദ്യം മടിച്ചെങ്കിലും പിന്നീടാണ് പാലുകുടിക്കാൻ തയ്യാറായത്
പഴയ മൂന്നാറില്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഷീലയടക്കമുള്ള തൊഴിലാളികൾ.
പുലിയെ കൊന്നത് ആത്മരക്ഷാർഥമാണെന്നും കേസെടുക്കില്ലെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ
കഴിഞ്ഞദിവസം രാത്രിയിലാണ് തത്തേങ്ങലത്ത് പുലിയെ കണ്ടത്
ആൺ കരിമ്പുലിയോടൊപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
പൊഴുതന പഞ്ചായത്തിലെ അച്ചൂർ ആറാംമൈലിൽ മുഹമ്മദിന്റെ ഒന്നര വയസ് പ്രായമുള്ള പശുവിനെയാണ് പുലി കൊന്നു ഭക്ഷിച്ചത്
പുലിയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റുന്നതിനിടെ വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്റെ കയ്യില്‍ പുലി മാന്തി
കൂടുതൽ പ്രദേശങ്ങളിൽ കൂടുകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ്
തോമസ് പുലിക്കോട്ടിലിന്റെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് പുലി കൊന്നത്
തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്
പുലി നായയെ വേട്ടയാടുന്നതാണ് കണ്ടതെന്ന് സമീപമുള്ള ഷട്ടിൽ കോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു
ഇന്നലെ ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയിരുന്നു
പുലർച്ചയ്ക്കാണ് അമ്മ പുലിക്കുഞ്ഞിനെ കൊണ്ടുപോയത്
വളർത്തുനായയെ പുലി കൊന്നുതിന്നു
പുലിയുടെ ഇടതു കാലിന്റെ തുടയിൽ പരിക്കേറ്റു
വളർത്തുമൃഗങ്ങളെ ഉൾപ്പെടെ പുലി പിടിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു
പുലിയെ കണ്ട് ഭയന്ന മറ്റു കുട്ടികൾ ഓടിമറഞ്ഞു
പുലി പതുങ്ങി വന്ന് വൃദ്ധയെ ആക്രമിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു
കഴിഞ്ഞ ദിവസം പാനോത്ത് കുരിശ് പളളിക്ക് സമീപമാണ് പുള്ളിപ്പുലിയുടെ കാല്പാടുകള് കണ്ടത്.
കിഴക്കന്‍ ജര്‍മ്മനിയിലെ ഒരു അനിമല്‍ ഹോമിലാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്