Light mode
Dark mode
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു
മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്
തമിഴ്നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്റെ പശുവിനെയാണ് കൊന്നത്
മാനന്തവാടി കോയിലേരി സ്വദേശി കല്ലമ്മട്ടമ്മൽ ചോലവയൽ വിനീത് (36)ന് നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്.
അഞ്ജലിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കല്ലെറിഞ്ഞാണ് പുലിയെ ഓടിച്ചത്
എസ്റ്റേറ്റ് തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്.
ഇന്ന് ഉച്ചയോടെ രണ്ട് ഡോസ് മയക്കുവെടി വച്ചാണു പുലിയെ പിടികൂടിയത്