മെസിയാണെന്ന് കരുതി ആൽബയെ ആലിംഗനം ചെയ്ത് ആന്റൊണല്ല; വീഡിയോ വൈറൽ
ആന്റൊണല്ല തന്നെ പ്രശംസിക്കാനെത്തിയതാണ് എന്ന് നിഷ്കളങ്കമായി കരുതിയ ആല്‍ബക്ക് തെറ്റി. ആള് മാറിയെന്ന് മനസ്സിലായിക്കിയ ആന്റൊണെല്ല ഒരു പുഞ്ചിരിയോടെ മാറിപ്പോവുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...