- Home
- liquor

Kerala
29 May 2018 6:04 AM IST
സര്‍ക്കാര്‍ ഉത്തരവ്: കേരളത്തിലെ പൂട്ടിക്കിടക്കുന്ന മദ്യശാലകള്‍ തുറക്കുന്നു
പുതുതായി സംസ്ഥാനത്ത് തുറക്കുന്നത് അടഞ്ഞുകിടക്കുന്ന 10 ബാറുകള്‍, 171 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, 518 കള്ളുഷാപ്പുകള്പൂട്ടികിടക്കുന്ന മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയതോടെ...

Kerala
8 March 2018 11:09 AM IST
പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതില്‍ സാവകാശം തേടാന്‍ കേരള സര്‍ക്കാര്‍
ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് മാസം കൂടി സമയം കിട്ടുമോയെന്ന നിയമോപദേശം എജിയോട് സര്‍ക്കാര്‍ തേടി.ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയില്‍ സാവകാശം തേടാന്‍ കേരളത്തിന്റെ...

Kerala
23 Jun 2017 12:05 PM IST
വയനാട് അതിര്‍ത്തിയില്‍ 17 മദ്യഷാപ്പുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ അനുമതി
മൈസൂര്‍, കൂര്‍ഗ് ജില്ലകളിലാണ് ഷാപ്പുകള്‍ തുറക്കുകവയനാടന് അതിര്‍ത്തിയില്‍ പുതിയ 17 മദ്യഷാപ്പുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കി. മൈസൂര്‍, കൂര്‍ഗ് ജില്ലകളിലാണ് ഷാപ്പുകള്‍ തുറക്കുക....













