- Home
- Madras high court

India
27 Aug 2022 10:10 PM IST
'ഹിന്ദുവായ ആളെ കൊല്ലാൻ ഗൂഢാലോചന'; കള്ളക്കേസെടുത്ത് യുഎപിഎ ചുമത്തി ജയിലിലടച്ച മുസ്ലിം യുവാവിന് ജാമ്യം; പൊലീസ് വാദം വിശ്വസിക്കാനാവില്ലെന്ന് ഹൈക്കോടതി
സദ്ദാമിനെതിരായ ആരോപണങ്ങള്‍ ഒരിക്കലും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ലെന്നും കുറ്റങ്ങള്‍ പ്രഥമദൃശ്യാ സത്യമാണെന്ന് വിശ്വസിക്കാനാവില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു.

India
29 April 2021 5:19 PM IST
"14 മാസമായി ഇവിടെ എന്ത് ചെയ്യുകയായിരുന്നു"; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി
രണ്ടാം തരംഗത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ലെന്നും സര്‍ക്കാര്‍ അനാസ്ഥയ്ക്ക് ജനം വലിയ വില നല്‍കേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി




















