- Home
- MadrasHighcourt

India
16 July 2024 2:10 PM IST
'മുസ്ലിം പൊലീസുകാര്‍ക്ക് താടിവയ്ക്കാം'; തമിഴ്നാട് കോണ്‍സ്റ്റബിളിനെതിരായ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ഇന്ത്യ വൈവിധ്യമാര്‍ന്ന മതങ്ങളുടെയും ആചാരങ്ങളുടെയും ഭൂമിയാണെന്നും തങ്ങളുടെ വിശ്വാസ പ്രകാരം താടിവയ്ക്കുന്ന മുസ്ലിം ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് വിക്ടോറിയ ഗൗരി പറഞ്ഞു

India
20 April 2024 12:56 PM IST
കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും - സുപ്രിംകോടതി
കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ഹരജി പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം

India
31 Jan 2024 1:11 PM IST
പഴനി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമല്ല; കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും അഹിന്ദുക്കള്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിക്കില്ലെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കാനും കോടതി നിര്‍ദേശം നല്കി

India
7 Feb 2023 12:50 PM IST
ബി.ജെ.പിയുടെ 'ചൗക്കിദാർ ഗൗരി', ക്രിസ്ത്യൻ-മുസ്ലിം വിദ്വേഷം; ആരാണ് വിക്ടോറിയ ഗൗരി? എന്തുകൊണ്ട് വിവാദനായിക?
ഇസ്ലാമിക സംഘങ്ങളെക്കാൾ കൂടുതൽ അപകടകാരികളാണ് ക്രിസ്ത്യാനികളെന്നാണ് 'ഭാരത്മാര്ഗ്' അഭിമുഖത്തിൽ ഗൗരി ആരോപിച്ചത്. ക്രിസ്ത്യൻ മതപരിവർത്തനങ്ങളുടെ അത്ര ഭീകരമല്ലെ ബോംബ് സ്ഫോടനങ്ങളെന്നുള്ള നിരീക്ഷണവും...



















