- Home
- mammotty

Entertainment
9 Oct 2023 12:02 PM IST
മമ്മൂട്ടിയുടെ മകനായി ജീവ; തെലുങ്ക് ചിത്രം 'യാത്ര 2' ഫസ്റ്റ് ലുക്ക്
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രമാണ് യാത്ര. വൈ.എസ്.ആറിന്റെ മകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന് മോഹന്‍ റെഡ്ഡിയുടെ കഥയാണ് യാത്ര 2 പറയുന്നത്.

Latest News
21 April 2023 11:03 AM IST
ജീവിതത്തിലെ എക്കാലത്തെയും ബെസ്റ്റ് ഫ്രണ്ട്, സിനിമയിലെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കണ്ണ് നിറയും; ഉമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
'ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം' എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും'

UAE
30 April 2022 1:09 PM IST
സ്പോയിലറുകൾ ത്രില്ല് കളയില്ലെന്ന് മമ്മൂട്ടി; സേതുരാമയ്യർക്ക് ഒരുകാലത്തും മാറ്റമുണ്ടാവില്ല
പണ്ടുകാലത്ത് നോട്ടീസിൽ കഥാസാരം വായിച്ച് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നവരാണ് നമ്മൾ. എത്ര സ്പോയിലറുകൾ പ്രചരിച്ചാലും സിനിമ കണ്ട് ആസ്വാദിക്കേണ്ടവർ തിയേറ്റിൽ എത്തുമെന്ന് മമ്മൂട്ടി പറഞ്ഞു.















