Light mode
Dark mode
ശനിയാഴ്ച നടന്ന റാലിയിൽ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലെടുത്തത് ഇയാളായിരുന്നു
ഉത്തർപ്രദേശിലെ റായ്ബറേലി ഗുർബക്ഷ്ഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. വിജയ് എന്നയാളാണ് മകൾ ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തിയത്
ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു
ഭാര്യ നിരപരാധിയാണെന്നും യുവാവ് തടവിലായതിനാൽ അവരുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു
കൊടന്തറപ്പുള്ളിയിലാണ് വെട്ടേറ്റത്
കല്യാണത്തിനും യുവതിയുടെ പഠനവിസക്കുമായി 26 ലക്ഷം രൂപയാണ് പ്രതി ഹർവിന്ദറിന്റെ കുടുംബം ചെലവഴിച്ചിരുന്നത്
പാറമടയുടെ സമീപത്തുനിന്ന് ജിത്തുവിന്റെ മൊബൈൽഫോൺ കണ്ടെത്തിയിരുന്നു
പ്രതി ബിനോയിയെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു
ഇരുവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച ശേഷം വെങ്കിടേഷ് നഗറിലാണ് സംഭവം നടന്നിരുന്നത്
കുടുംബകലഹത്തിനു തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതായിരുന്നു
തിരുവള്ളൂർ മഹിളാ കോടതിയുടെതാണ് ഉത്തരവ്. 2018 ജൂലൈയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം
ഒമ്പത് പേരടങ്ങുന്ന സംഘം ഇന്നലെയാണ് മാങ്കുളത്തെത്തിയത്
50 ജ്വല്ലറികളിലായി 14 ലക്ഷം രൂപയൂടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്
ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് ഇരുവരും ചാടിയത്
അതേസമയം, കണ്ണൂർ തലശ്ശേരി എരഞ്ഞോളി മനോളി കാവിന് സമീപത്ത്നിന്ന് മൂന്ന് ബോംബുകൾ പിടിച്ചെടുത്തു
സ്കാർബർഗിലെ നീസ് ഈറ്ററിയിലെത്തിയപ്പോഴാണ് ഇദ്ദേഹം നിരാശനായി മടങ്ങേണ്ടി വന്നത്
ചികിത്സയിൽ തുടരുന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്താനായാൽ കേസന്വേഷണത്തിന് നിർണായകമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം
കാൽനടക്ക് മാത്രമുള്ള വഴിയിലൂടെ ബാബു ബൈക്ക് കൊണ്ടുപോയത് സജി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം
ഇയാളാണ് പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയത്
കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം