ആക്ഷനും ഹാസ്യവും ചേര്‍ന്ന അള്ള് രാമേന്ദ്രന്; ട്രെയിലര്‍ കാണാം
കുഞ്ചാക്കോ ബോബന് നായക വേഷത്തിലെത്തുന്ന 'അള്ള് രാമേന്ദ്രന്' ട്രെയിലർ പുറത്തുവിട്ടു. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന് എത്തുന്നത്. ചാന്ദ്നി ശ്രീധരന്,...